Friday, June 2, 2023
Home Tags Kochi

Tag: kochi

കിഴക്കമ്പലം ആക്രമണം: മുഖ്യപ്രതികൾ പൊലീസ് കസ്റ്റഡിയിൽ

കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച അതിഥി തൊഴിലാളികളില്‍ നാല് പേരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മണിപ്പൂര്‍ സ്വദേശികളായ ആദ്യ മൂന്ന് പ്രതികളെയും ജാര്‍ഖണ്ഡ് സ്വദേശിയായ പതിനാലാം പ്രതിയേയുമാണ് കസ്റ്റഡിയില്‍ വിട്ടത്. ആക്രമണത്തില്‍ പ്രധാന പങ്കുവഹിച്ചവരാണ്...

ഫോർട്ട് കൊച്ചിയിൽ ഇത്തവണ പപ്പാഞ്ഞിയെ കത്തിക്കില്ല

കൊവിഡ് പ്രതിസന്ധിയിൽ തുടർന്ന് ഇത്തവണയും കൊച്ചിക്കാരുടെ പുതുവത്സര ആഘോഷത്തിന് മാറ്റ് കുറയും. പ്രശസ്തമായ ഫോർട്ട് കൊച്ചി കാർണിവൽ പേരിന് മാത്രമേ ഉണ്ടാകൂ. പപ്പാഞ്ഞിയെ കത്തിക്കൽ ഇക്കുറിയുണ്ടാകില്ല. പുതുവത്സരത്തിന് കേരളം മുഴുവൻ ഫോർട്ട് കൊച്ചി കടപ്പുറത്തേക്ക്...

പി.ടി തോമസിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ച പി.ടി തോമസിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര പാലാരിവട്ടത്തെ വസതിയിലെത്തി. അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്‍ കൊച്ചിയിലെത്തും. പി.ടിയുടെ മൃതദേഹം പാലാരിവട്ടത്തെ വസതിയിലേക്ക് എത്തിച്ച...

കൊച്ചിയില്‍ മയക്കുമരുന്ന്

കൊച്ചിയില്‍ മയക്കുമരുന്ന് വിതരണക്കാരുടെ വീടുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസ് റെയ്ഡ്. ഡിജെ പാര്‍ട്ടികള്‍ക്കായി സ്‌പെയിനില്‍ നിന്നും സിന്തറ്റിക് ലഹരി എത്തിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കൊച്ചി, ബംഗളൂരു കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റുകള്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. സ്‌പെയിനില്‍...

കൊച്ചിയിൽ കൂട്ടബലാത്സംഗം: നാല് പേർ പിടിയിൽ

കാക്കനാട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. യുവതിയെ ലഹരിമരുന്ന് നൽകി രണ്ട് ദിവസത്തോളം തടവിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. 27കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. കൊച്ചി സ്വദേശികളായ അജ്മൽ,...

കൊച്ചിയിൽ വൻ ചൂതാട്ട കേന്ദ്രം : ലക്ഷങ്ങളുടെ ഇടപാടുകൾ

കൊച്ചിയിലെ ഫ്‌ളാറ്റിൽ ചൂതാട്ട കേന്ദ്രത്തിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാടുകളെന്ന് കണ്ടെത്തി . ആഴ്ചയിൽ രണ്ട് ദിവസമാണ് ഫ്‌ളാറ്റിൽ ചൂതാട്ടം നടത്തുന്നത്. ഒരു കളിയിൽ നിന്ന് ലഭിക്കുക ഒന്നരലക്ഷം രൂപയാണ്. ചൂതാട്ട കേന്ദ്രത്തിൽ എത്തിയ...

ഫ്ലാറ്റിലെ പീഡനം: മാ​ർ​ട്ടി​ൻ ജോ​സ​ഫി​ൻറെ വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും; കൊ​ച്ചി ക​മ്മീ​ഷ​ണ​ർ

തൃ​ശൂ​ർ: കൊ​ച്ചി​യി​ലെ ഫ്ലാറ്റിൽ യു​വ​തി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി തൃ​ശൂ​ർ മു​ണ്ടൂ​ർ പു​ലി​ക്കോ​ട്ടി​ൽ മാ​ർ​ട്ടി​ൻ ജോ​സ​ഫി​ൻറെ വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് കൊ​ച്ചി ക​മ്മീ​ഷ​ണ​ർ. പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. യു​വ​തി...
[td_block_social_counter facebook=”tagdiv” twitter=”tagdivofficial” youtube=”tagdiv” style=”style8 td-social-boxed td-social-font-icons” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjM4IiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ custom_title=”Stay Connected” block_template_id=”td_block_template_8″ f_header_font_family=”712″ f_header_font_transform=”uppercase” f_header_font_weight=”500″ f_header_font_size=”17″ border_color=”#dd3333″]
- Advertisement -

Latest Articles