Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

DSLR ഇനി നിങ്ങളുടെ കൈയ്കളിൽ ;വിവോയുടെ പുത്തൻ ഫോണുകൾ വിപണിയിൽ

ഇപ്പോൾ ഇതാ വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വിവോ X70 Pro+,വിവോ X70 Pro എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്. മികച്ച ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം.

വില നോക്കുകയാണെങ്കിൽ വിവോയുടെ X70 Pro ഫോണുകൾക്ക് 46,990 രൂപയാണ് ആരംഭ വില വരുന്നത്. കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് 49,990 രൂപയും ആണ് വില വരുന്നത്.

Vivo X70 Pro+ ഫോണുകൾക്ക് 79,990 രൂപയും ആണ് വില വരുന്നത്.

ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ തന്നെയാണ് ഇതിന്റെ പ്രധാന ഫീച്ചറുകളിൽ എടുത്തു പറയേണ്ടത്.

വിവോയുടെ X70 പ്രൊ പ്ലസ് സ്മാർട്ട് ഫോണുകൾ Snapdragon 888+ പ്രോസ്സസറുകളിലും കൂടാതെ വിവോയുടെ X70 പ്രൊ സ്മാർട്ട് ഫോണുകൾ MediaTek Dimensity 1200 പ്രോസ്സസറുകളിലും ആണ് പ്രവർത്തനം നടക്കുന്നത്. ഈ രണ്ടു സ്മാർട്ട് ഫോണുകളും 5ജി സപ്പോർട്ടിൽ തന്നെയാണ് വിപണിയിൽ എത്തിയിരിക്കുന്നത്.

ക്യാമറകളിലേക്കു വരുകയാണെങ്കിൽ വിവോയുടെ X70 Pro ഫോണുകൾക്ക് 50 മെഗാപിക്സൽ + 12 മെഗാപിക്സൽ + 12 മെഗാപിക്സൽ + 8 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത്.

അതുപോലെ Vivo X70 Pro+ ഫോണുകൾക്ക് 50 മെഗാപിക്സൽ + 48 മെഗാപിക്സൽ + 12മെഗാപിക്സൽ + 8മെഗാപിക്സൽ പിൻ ക്യാമറകളും ആണുള്ളത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...