വിക്കി കൗശല്‍, കത്രീന കൈഫ് വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തെത്തി.
വിക്കി കൗശല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. രഹസ്യമായി ആയിരുന്നു വിവാഹം നടത്തിയത്.
“ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടും ഞങ്ങളുടെ ഹൃദയത്തിൽ സ്നേഹവും നന്ദിയും മാത്രം. ഞങ്ങൾ പുതിയൊരു യാത്ര ആരംഭിക്കുന്ന ഈ വേളയിൽ നിങ്ങൾ ഏവരുടെയും സ്നേഹാനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു”, ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് വിക്കി കൗശൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
You must be logged in to post a comment Login