സിപിഐഎം എറണാകുളം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കാല്‍നൂറ്റാണ്ടിനിപ്പുറം വ്യക്തിഹത്യകളില്ലാതെ നടന്ന ജില്ലാ സമ്മേളനമെന്ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് പറഞ്ഞു.
37 ജില്ലാ കമ്മിറ്റിയംഗങ്ങളടക്കം 180 പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് സിപിഐഎമ്മിന്റെ എറണാകുളം ജില്ലാ സമ്മേളനം നടന്നത്. രണ്ടുദിവസം നീണ്ട പ്രതിനിധി സമ്മേളനത്തില്‍ റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും മറുപടിയും നടന്നു.
എങ്കിലും പരസ്പരം ചെളി വാരിയെറിഞ്ഞില്ലെന്നത് നേതൃത്വത്തിന് ആശ്വസിക്കാം. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് തുറന്നുപറഞ്ഞു.
You must be logged in to post a comment Login