മലയാളത്തിന്റെ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘മിന്നല്‍ മുരളി’ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ടൊവിനൊ തോമസിന്റെയും ബേസിലിന്റെയും സിനിമാ ജീവിതത്തില്‍ തന്നെ വഴിത്തിരിവുണ്ടാക്കാൻ പോന്നതാണ് ‘മിന്നല്‍ മുരളി’യെന്നാണ് പൊതു അഭിപ്രായവും.
എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമയാണ് ‘മിന്നല്‍ മുരളി’യെന്നുമാണ് അഭിപ്രായങ്ങള്‍. മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ടൊവിനൊ തോമസ്.
You must be logged in to post a comment Login