ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നൽ മുരളിയെ പുകഴ്ത്തി തമിഴ് സംവിധായകൻ വെങ്കട് പ്രഭു. ഗുരു സോമസുന്ദരത്തെ പ്രത്യേകം അഭിനന്ദിച്ച അദ്ദേഹം മാർവൽ സ്റ്റുഡിയോസോ ഡിസി കോമിക്സോ മിന്നൽ മുരളിയുമായി സഹകരിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു.
മിന്നൽ മുരളി! നിങ്ങളെ നമിക്കുന്നു. എത്ര ഗംഭീരമായ ലോക്കൽ സൂപ്പർ ഹീറോ സിനിമ! ഗുരു സോമസുന്ദരം, നിങ്ങൾ വേറെ ലെവൽ. മാർവെൽ സ്റ്റുഡിയോസോ, ഡിസി കോമിക്സോ ഉടൻ നിങ്ങൾക്കൊപ്പം സഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
മിന്നൽ മുരളി അഭിമാനമാണ്’- വെങ്കിട്ട് പ്രഭു ട്വീറ്റ് ചെയ്തു.
Minnal Murali!!! Bow down guys!! What a local super hero origin movie!!! #GuruSomasundaram vera level saar neenga!! I am sure #MarvelStudios or #dccomics will incorporate u guys soon! Way to go!! #MinnalMurali proud🙏🏽👍🏽
— venkat prabhu (@vp_offl) December 26, 2021
You must be logged in to post a comment Login