സിൽവർലൈൻ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം നിയമപരമല്ലെന്ന ഹർജികൾ ഹൈക്കോടതി തള്ളി. റെയിൽവേയുടെ പ്രത്യേക പദ്ധതി അല്ലാത്തതിനാൽ കേന്ദ്ര വിജ്ഞാപനം വേണ്ടെന്ന വാദം കോടതി അംഗീകരിച്ചു.
സർവേ നടത്തുന്നതും അതിരടയാള കല്ല് സ്ഥാപിക്കുന്നതും തടയണമെന്ന ആവശ്യമുയർത്തി ആയിരുന്നു ഹർജികൾ. ജസ്റ്റിസ് എൻ.നഗരേഷിന്റേതാണ് ഉത്തരവ്.
You must be logged in to post a comment Login