വിഖ്യാത ഹോളിവുഡ് നടി മർലിൻ മൺറോയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ബ്ലോണ്ട് സിനിമയുടെ ടീസർ എത്തി. അനാ ഡെ അർമാസ് ആണ് മർലിനായി സ്ക്രീനിലെത്തുക. ആൻഡ്ര്യൂ ഡൊമിനിക് ആണ് സംവിധാനം.
ജോയ്സ് കരോൾ എഴുതിയ ഫിക്ഷൻ നോവൽ ബ്ലോണ്ടെയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ജെറെമി ക്ലീനെർ, ബ്രാഡ് പിറ്റി, സ്കോട്ട് റോബെര്സൺ എന്നിവരാണ് മറ്റ് താരങ്ങൾ. സെപ്റ്റംബർ 23ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീം ചെയ്യും.
You must be logged in to post a comment Login