Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

ഇരുതലമൂരി പാമ്പിനെ വിൽക്കാൻ ശ്രമം; രണ്ടുപേർ പിടിയിൽ

കാട്ടാക്കട: ഇരുതലമൂരി പാമ്പിനെ വിൽക്കാൻ ശ്രമിച്ച രണ്ടുപേരെ വനം വകുപ്പ് അറസ്റ്റുചെയ്തു. കല്ലിയൂർ കാക്കാമൂല കുളങ്ങര സി.ബി.എസ്. ഭവനിൽ അനീഷ് ചന്ദ്രൻ (25), കൊല്ലം പുത്തംകുളം കരിംപാനൂർ തങ്ങൾവിള വീട്ടിൽ കെ.സലിം (40) എന്നിവരെയാണ് പരുത്തിപ്പള്ളി വനം അധികൃതർ അറസ്റ്റുചെയ്തത്.പാമ്പിനെ ബൈക്കിൽ കൊണ്ടുപോയി കാക്കാമൂല വെള്ളായണി കായലിനു സമീപംവെച്ച് പാമ്പിനെ വിൽക്കാൻ ശ്രമിക്കുമ്പോൾ ഉദ്യോഗസ്ഥ സംഘം പ്രതികളെ ബൈക്കുൾപ്പെടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....