Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

ഇരുതലമൂരി വില്പനയ്ക്ക് : രണ്ട് യുവാക്കൾ പിടിയിൽ

കാട്ടാക്കട: ഇരുതല മൂരിയെ വിൽക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിലായി.കല്ലിയൂർ കാക്കാമൂല സി.ബി.എസ് ഭവനിൽ അനീഷ് ചന്ദ്രൻ(25),കൊല്ലം പുത്തംകുളംകരിമ്പാനൂർ തങ്ങൾവിള വീട്ടിൽ കെ.സലിം(40)എന്നിവരാണ് പിടിയിലായത്.തിരുവനന്തപുരം വെള്ളയാണി കായലിനു സമീപത്ത് ഇരുതല മൂരിയുമായി ബുള്ളറ്റ് ബൈക്കിൽ വില്പനയ്ക്ക് എത്തിയതായിരുന്നു ഇവർ. കാക്കാമൂല വച്ചാണ് പ്രതികൾ പിടിയിലായത്.പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൽ.സുധീഷ് കുമാർ,ഡെപ്യൂട്ടി റേഞ്ചർ വി.സുനിൽ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിന്ദു,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടിനേഷ്,മുകേഷ്,രാഹുൽ,ഡ്രൈവർ ദീപു,വാച്ചർ ശരത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.പ്രതികളെയും തൊണ്ടിയും വനം കോടതിയിൽ ഹാജരാക്കി.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....