Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

കഴക്കൂട്ടം മഹാദേവക്ഷേത്രത്തിൽ നാളെ തൃക്കൊടിയേറ്റ്

കുളത്തൂർ : കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ മേടത്തിരുവാതിര മഹോത്സവം നാളെ കൊടിയേറി 25ന് ആറാട്ടോടെ സമാപിക്കും. നാളെ രാവിലെ 5 .45 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7 ന് 108 ദ്രവ്യകലശപൂജ, 8 ന് കലശാഭിഷേകം തുടർന്ന് ക്ഷീരധാര, 9 .30 നും 10.15 നും ഇടയിൽ ക്ഷേത്ര മേൽശാന്തി ഉമേഷ്‌കൃഷ്ണൻ പോറ്റിയുടെയും ക്ഷേത്ര ശാന്തി എസ്.കെ. നന്ദുപോറ്റിയുടെയും മുഖ്യ കാർമികത്വത്തിൽ തൃക്കൊടിയേറ്റ്, വൈകിട്ട് 5 .30 ന് ചാക്യാർകൂത്ത്, 6 .30ന് തിരുവാതിര, തുടർന്ന് ഗാനമേള, രാത്രി 7 ന് ഭഗവതിസേവ, 7 .30 ന് അപ്പംമൂടൽ, 8 .30 ന് പുഷ്‌പാഭിഷേകം.10 ന് നാടകം.17 ന് വൈകിട്ട് 5 .30 ന് കീബോർഡ് ഫ്യുഷൻ, 6 ന് ഭരതനാട്യം, 6 .30 ന് നൃത്താമൃതം, രാത്രി 8 ന് ഡാൻസ്, 10 ന് നൃത്തനാടകം.18 ന് വൈകിട്ട് 6 ന് ഭക്തിഗാനമേള, 7 ന് സെമി ക്ലാസിക്കൽ ഡാൻസ്, രാത്രി 8 ന് നൃത്തായനം, 10 ന് ഗാനമേള.19 ന് വൈകിട്ട് 5 ന് ഭജന, 6 ന് ഗാനാമൃതം, രാത്രി 7 .30 ന് നാട്യോത്സവ്-2023 ,9 ന് നൃത്തനൃത്യങ്ങൾ, 10 ന് നാട്ടുപാട്ട് തിറയാട്ടം.20 ന് രാവിലെ 7 .30 ന് കൂട്ട മൃത്യുഞ്ജയ ഹോമം,9 .30 ന് കൊച്ചുശിവന് കലശപൂജ,വൈകിട്ട് 5 ന് ഭജന, 6 ന് ഡാൻസ് , 7 ന് ആത്‌മീയ പ്രഭാഷണം, 9 ന് മേജർ സെറ്റ് കഥകളി.21 ന് രാവിലെ 7 ന് ഉത്സവബലി, വൈകിട്ട് 5 .30 ന് തിരുവാതിര, 6 ന് നാട്യോത്സവ്-2023 , രാത്രി 7 ന് നാടകം,8 ന് കഥാപ്രസംഗം, 10 ന് കാക്കാരിശി നാടകം.22 ന് രാവിലെ 8 ന് ശിവാനന്ദലഹരി,സൗന്ദര്യലഹരി,തുടർന്ന് ശ്രീകൃഷ്ണ കലശപൂജ,വൈകിട്ട് 6 .30 ന് നൃത്തസന്ധ്യ,7 .30 ന് തിരുവാതിര,8 ന് ക്ലാസിക്കൽ ഡാൻസ്,8 .30 ന് നൃത്തമഞ്ജരി, 10 ന് ഗാനമേള. 23 ന് രാവിലെ 9 ന് ദേവീമാഹാത്മ്യ പാരായണം തുടർന്ന് വിഷ്‌ണു കലശപൂജ, വൈകിട്ട് 6 ന് ഓട്ടൻതുള്ളൽ, രാത്രി 7 .30 ന് നൃത്തനൃത്യങ്ങൾ, 8 .30 ന് വിൽക്കലാമേള, 10 ന് ഗാനമേള. പള്ളിവേട്ട ദിവസമായ 24 ന് വൈകിട്ട് 4 ന് കാഴ്ചശ്രീബലി,രാത്രി 7 .30 ന് സ്പെഷ്യൽ നാദസ്വരക്കച്ചേരി, 8.30 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, തുടർന്ന് വലിയ കാണിക്കയും പുഷ്‌പാഭിഷേകവും. തിരു ആറാട്ടുദിവസമായ 25 ന് രാവിലെ 6 ന് ആർദ്രാ ദർശനം, 9 ന് ആനയൂട്ടും ഗജപൂജയും, വൈകിട്ട് 4 ന് ആറാട്ട് എഴുന്നള്ളത്ത്, 6 ന് നൃത്തോത്സവ്-2023 , 6.30 ന് ആറാട്ട് തിരുച്ചെഴുന്നള്ളത്ത് തുടർന്ന് സ്പെഷ്യൽ നാദസ്വരം, രാത്രി 7 .30 ന് നൃത്തവിസ്മയം, 8 .30 ന് നൃത്തോദയം മെഗാഷോ -2023 , തുടർന്ന് വേട്ടക്കളത്തിൽ പുഷ്‌പാഭിഷേകം, 12 ന് തൃക്കൊടിയിറക്കം 

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....