Friday, June 2, 2023

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില; വിപണിക്ക് ആശ്വാസകരം

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണത്തിന്റെ വില. തുടർച്ചയായുള്ള മൂന്ന് ദിവസവും സ്വർണവില ഉയർന്നിരുന്നു. മൂന്ന് ദിവസംകൊണ്ട് 560 രൂപയാണ് വർധിച്ചിരുന്നത്.

കഴിഞ്ഞ ദിവസവും സ്വർണത്തിന്റെ വില ഒരു പവന് 400 രൂപ ഉയർന്നിരുന്നു. ഇതോടെ വിപണിയിലെ വില 45560 രൂപയായി.

ശനിയാഴ്ച സ്വർണത്തിന് 560 രൂപയുടെ കുറവും ഉണ്ടായി. അതേസമയം ഈ മാസം ആദ്യ ആഴ്ചയിലാണ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles