Vismaya News
Connect with us

Hi, what are you looking for?

WORLD

പെൻഗ്വിൻ നോർവീജിയൻ ആർമിയിലെ മൂന്നാമത്തെ ഉയർന്ന റാങ്കിലേക്ക്

സ്കോട്ട്‌ലൻഡിലെ എഡിൻബർഗ് മൃഗശാലയിലുള്ള ഒരു പെൻഗ്വിനാണ്  നോർവീജിയൻ ആർമിയിലെ മൂന്നാമത്തെ ഉയർന്ന റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. സർ നിൽസ് ഒലാവ് മൂന്നാമൻ എന്നാണ് ഈ പെൻഗ്വിനിന്റെ പേര്. സ്ഥാനക്കയറ്റം ലഭിച്ചതോടുകൂടി ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന റാങ്കിങ്ങുള്ള പെൻഗ്വിനായി മാറിയിരിക്കുകയാണ് സർ നിൽസ്.

നോർവിജിയൻ കിങ്സ് ഗാർഡിലെ 160 ൽ പരം സൈനികർ പങ്കെടുത്ത ഔദ്യോഗിക ചടങ്ങിലാണ് സർ നിൽസിന് സ്ഥാനകയ്യറ്റം നൽകിയത്. ചടങ്ങിന്റെ ചിത്രങ്ങൾ എഡിൻബർഗ് മൃഗശാല സോഷ്യൽമീഡയയിലൂടെ പങ്കുവച്ചിട്ടുണ്ട്. സേനയിലെ മറ്റ് അംഗങ്ങൾക്കൊപ്പം ബാഡ്ജ് ധരിച്ച് നിൽക്കുന്ന സർ നിൽസിനെ ചിത്രങ്ങളിൽ കാണാം.1972 മുതലാണ് നോർവീജിയൻ കിങ്സ് ഗാർഡിന്റെ ചിഹ്നമായ പെൻഗ്വിന് ഔദ്യോഗിക സ്ഥാനം നൽകി തുടങ്ങിയത്. അന്ന് മുതൽ തുടങ്ങി മൂന്ന് പെൻഗ്വിനുകൾക്ക് സൈന്യം ഔദ്യോഗിക പദവി നൽകിയിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന പെൻഗ്വിനുകൾക്കൊക്കെ മിൽസ് ഒലാവ് എന്ന പേരാണ് നൽകിവരുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...