Vismaya News
Connect with us

Hi, what are you looking for?

TECH

യൂട്യൂബിൽ ഇനി ഗെയിം കളിക്കാം; പുതിയ സംവിധാനം

യൂട്യൂബിൽ ഇനി വീഡിയോ കാണുന്നതിനൊപ്പം ഗെയിം കളിക്കുകയും ചെയ്യാം. കാഴ്ചക്കാരെ നിലനിര്‍ത്താന്‍ പുതിയ ഗെയിമിംഗ് സംവിധാനം കൊണ്ടുവരാനൊരുങ്ങിയിരിക്കുകയാണ് കമ്പനി. ആപ്പിനുള്ളില്‍ വ്യത്യസ്ത ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാതെ കളിക്കാന്‍ വഴിയൊരുക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്.

യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തില്‍ 15 ശതമാനത്തോളം ഗെയിം സ്ട്രീമിങ്ങില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനാലാണ് പ്ലേയബിള്‍ എന്ന പേരില്‍ പുതിയ വിഭാഗം അവതരിപ്പിക്കുന്നത്.

തെരെഞ്ഞെടുത്ത ഉപയോക്താക്കൾക്കിടയിലാണ് നിലവിൽ പരീക്ഷണം നടത്തുന്നത്. യൂട്യൂബ് വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ഇത് ലഭ്യമാകും. സ്റ്റാക്ക് ബൗൺസ് പോലെയുള്ള ഗെയിമുകകളാണ് തുടക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....