Vismaya News
Connect with us

Hi, what are you looking for?

TECH

ലെനോവോ പുറത്തിറക്കിയ പ്രീമിയം റേഞ്ചിലുള്ള ലാപ്ടോപ്പ് പുറത്തിറക്കി; വില 2,18,000 രൂപ

നിങ്ങൾ ലാപ്ടോപ്പ് വാങ്ങാൻ പ്ലാനുണ്ടോ എങ്കിൽ വാങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് ലെനോവോ. ബജറ്റ് റേഞ്ചിലും, പ്രീമിയം റേഞ്ചിലും ഉളള ലാപ്ടോപ്പുകള്‍ ലെനോവോ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. അത്തരത്തില്‍ ലെനോവോ പുറത്തിറക്കിയ പ്രീമിയം റേഞ്ചിലുള്ള ലാപ്ടോപ്പാണ് ലെനോവോ Legion 5i 12th Gen Core i7-12700H.

നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഈ ലാപ്ടോപ്പ് പുറത്തിറക്കിയിട്ടുള്ളത്. ലെനോവോ Legion 5i 12th Gen Core i7-12700H ലാപ്ടോപ്പിന്റെ ഇന്ത്യൻ വിപണി വില 2,18,000 രൂപയാണ്.

പ്രധാന ഫീച്ചറുകള്‍ എന്തൊക്കെയെന്ന് പരിചയപ്പെടാം:

16 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 2,560×1600 പിക്സല്‍ റെസലൂഷനാണ് നല്‍കിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

12th Gen Intel Core i7-12700H പ്രോസസറിലാണ് പ്രവര്‍ത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നല്‍കിയിട്ടുള്ളത്. 32 ജിബി റാം ആണ് ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 1 ടിബിയുമാണ്. 4 cell 54 WHr ആണ് ബാറ്ററി ടൈപ്പ്. ലാപ്ടോപ്പിന്റെ ഭാരം 1.49 കിലോഗ്രാം മാത്രമാണ്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...