Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

മമ്മൂട്ടി-ജ്യോതിക ചിത്രം ഒടിടിയിലേക്ക്? എവിടെ കാണാം

മമ്മൂട്ടി-ജ്യോതിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ‘കാതൽ- ദ കോർ’ന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്രിസ്മസിനോട് അനുബന്ധിച്ചാകും കാതൽ ഒടിടി സ്ട്രീമിം​ഗ് ആരംഭിക്കുക. ക്രിസ്മസിനോട് അനുബന്ധിച്ചാകും കാതൽ ഒടിടി സ്ട്രീമിം​ഗ് ആരംഭിക്കുക.

ഡിസംബർ 23, ശനിയാഴ്ച അല്ലെങ്കിൽ ഡിസംബർ 24ന് ചിത്രം ഒടിടിയിൽ എത്തുമെന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ഇവർ റിപ്പോർട്ട് ചെയ്യുന്നത്.

പ്രമുഖ ഒടിടി ഫ്ലാറ്റ് ഫോം ആയ ജിയോ സിനിമയിൽ ആണ് കാതലിന്റെ സ്ട്രീമിം​ഗ് എന്നാണ് വിവരം. അതേസമയം, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്സ്റ്റാർ തുടങ്ങിയവയിൽ ഏതിലെങ്കിലും സ്ട്രീമിം​ഗ് ചെയ്യുമെന്ന് പറയപ്പെടുന്നു.

ഇത് സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ പുറത്തുവന്നേക്കും. വരാൻ പോകുന്ന ഐഎഫ്എഫ്എയിൽ കാതൽ പ്രദർശിപ്പിക്കുന്നുണ്ട്. ​ഗോവൻ ചലച്ചിത്ര മേളയിലും സിനിമ പ്രദർശിപ്പിക്കുകയും വൻ കയ്യടികൾ സ്വന്തമാക്കുകയും ചെയ്തിരുന്നു

നവംബർ 23നാണ് കാതൽ തിയറ്ററിൽ എത്തിയത്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഓമന എന്ന നായിക കഥാപാത്രമായി എത്തിയത് ജ്യോതികയാണ്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...