Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

അപകടക്കെണിയൊരുക്കി റോഡ്, മംഗലപുരത്ത് ജനകീയസമിതി റോഡ് ഉപരോധിച്ച് സമരം നടത്തി

മംഗലപുരം – പോത്തന്‍കോട് – നെടുമങ്ങാട് റോഡ് ഗതാഗത സൗകര്യം ഇല്ലാതായി അപകടങ്ങള്‍ നിത്യ സംഭവങ്ങളായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് മംഗലപുരത്ത് ധര്‍ണ്ണാസമരം നടത്തി. മംഗലപുരം ടൗണ്‍ വാര്‍ഡ് മെമ്പറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയസമിതി സംഘടിപ്പിച്ച ധര്‍ണ്ണാസമരം എംഎ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

ആഴമുള്ള കുഴികളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതു കാരണം അപകടങ്ങൾ പതിവാകുന്നു. റോഡുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ഫോണിലൂടെ പരിഹാരം കാണുമെന്നും 24മണിക്കൂറും പ്രവര്‍ത്തനനിരതമെന്നും വീമ്പ് പറയുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസ് ഇതൊന്നും അറിയുന്നില്ലേയെന്നും ശാശ്വതപരിഹാരം എത്രയും പെട്ടന്ന് കണ്ടില്ലായെങ്കില്‍ ശക്തമായ സമരങ്ങള്‍ നടത്തുമെന്നും ധര്‍ണ്ണാസമരം ഉദ്ഘാടനം ചെയ്ത് എം എ ലത്തീഫ് പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....