തിരുവനന്തപുരം: ഇന്നലെ കോവളം തീരത്ത് വന്നടിഞ്ഞ വസ്തു കടൽപ്പശുവിന്റെ ആഹാരമെന്ന് വിദഗ്ദ്ധർ. സിറിംഗോഡിയം ഐസോ എറ്റിഫോളിയം സൈമോഡോസിയ സെറുലാറ്റ എന്ന ശാസ്ത്രീയ നാമമുള്ള കടൽപ്പുല്ലാണ് ലൈറ്റ് ഹൗസ് മുതൽ ഗ്രോവ് ബീച്ചു വരെയുള്ള തീരത്ത് വന്നടിഞ്ഞത്. വംശനാശ ഭീഷണി നേരിടുന്ന ഈ സസ്യവർഗം സാധാരണ കേരളതീരത്ത് കാണാറിലെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. തീരക്കടലിനോട് ചേർന്നുള്ള അടിത്തട്ടിൽ കാണപ്പെടുന്ന ഇവ കടൽപ്പശുവിന്റെ ഇഷ്ടഭക്ഷണമാണ്. കടലിനടിയിലെ ഏതെങ്കിലും പ്രത്യേക പ്രതിഭാസത്തെ തുടർന്നാകാം ഇത് തീരത്തടിഞ്ഞതെന്നാണ് നിഗമനം.
You May Also Like
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
NATIONAL
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...
NEWS
കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...
KERALA NEWS
കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...
You must be logged in to post a comment Login