Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു അപ്പ്ഡേറ്റ്

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ മറ്റൊരു അപ്പ്ഡേറ്റ് കൂടി എത്തിയിരിക്കുന്നു. ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് വോയ്‌സ് മെസേജ് പ്രിവ്യു അപ്പ്‌ഡേറ്റുകളാണ്. അതായത് വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് നിങ്ങളുടെ കോൺടാക്ടിൽ ഉള്ള ഒരു സുഹൃത്തിനു വാട്ട്സ് ആപ്പ് മെസേജ് അയക്കണമെങ്കിൽ ഇനി മുതൽ അത് അയക്കുന്നതിനു മുൻപ് തന്നെ നിങ്ങൾക്ക് കേൾക്കുവാൻ സാധിക്കുന്നു. അത്തരത്തിൽ നിങ്ങൾക്ക് പ്രിവ്യൂ ഓപ്‌ഷനുകൾ ലഭിക്കുന്നതാണ്.

മറ്റൊരാളുടെ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് അയാൾ അറിയാതെ കാണാം ഇതാ

ഇന്ന് വാട്ട്സ് ആപ്പ് തുറന്നുകഴിഞ്ഞാൽ നമ്മൾ ഏറ്റവും കൂടുതൽ കാര്യങ്ങളിൽ ഒന്നാണ് വാട്ട്സ് ആപ്പ് സ്റ്റാറ്റസ്. നമ്മളിൽ പല ആളുകളും വാട്ട്സ് ആപ്പിൽ സ്റ്റാറ്റസ് ഇടാറുമുണ്ട്. അതുപോലെ തന്നെ മറ്റു ആളുകളുടെ സ്റ്റാറ്റസുകൾ നമ്മൾ നോക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ ഇവിടെ അത്തരത്തിൽ മറ്റൊരാളുടെ സ്റ്റാറ്റസ് നമുക്ക് അയാൾക്ക് നോട്ടിഫിക്കേഷൻ വരാതെ തന്നെ കാണുവാൻ സാധിക്കുന്നു. അതിനായി നിങ്ങൾ സെറ്റിങ്സിൽ പോകുക അവിടെ അക്കൗണ്ട് എന്ന ഓപ്‌ഷനിൽ പ്രൈവസി സെലക്റ്റ് ചെയ്യുക. അതിൽ റീഡ് റെസീപ്റ്റ് എന്ന ഓപ്‌ഷൻ ഓഫ് ചെയ്യുക. ഇത്തരത്തിൽ ഓഫ് ചെയ്തുകഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് മറ്റൊരാളുടെ സ്റ്റാറ്റസ് അയാൾക്ക് നോട്ടിഫിക്കേഷൻ വരാതെ തന്നെ കാണുവാൻ സാധിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...