Vismaya News
Connect with us

Hi, what are you looking for?

Automobile

500 കി.മീ റേഞ്ച്, കുറഞ്ഞ വിലയിൽ ; വൈദ്യുത കാർ നിർമിക്കാൻ സുസുക്കി – ടൊയോട്ട ചർച്ച

ജപ്പാനിലെ സുസുക്കി മോട്ടോർ കമ്പനിക്കു ഗുജറാത്തിലുള്ള നിർമാണശാലയിൽ മാരുതി സുസുക്കിക്കും ടൊയോട്ടയ്ക്കുമുള്ള വൈദ്യുത കാറുകൾ ഉൽപ്പാദിപ്പിക്കാൻ നീക്കം. അഹമ്മദബാദിനടുത്ത് ഹൻസാൽപൂരിലുള്ള സുസുക്കി മോട്ടോർ കോർപറേഷൻ(എസ്എംസി) ശാലയിൽ മാരുതിയുടെയും ടൊയോട്ടയുടെയും വൈദ്യുത കാറുകൾ നിർമിക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കും തുടക്കമായിട്ടുണ്ട്.

മാരുതി സുസുക്കിയുടെ മാതൃസ്ഥാപനമായ സുസുക്കിയെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസന്റീവ് (പി എൽ ഐ) പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾക്കു തിരഞ്ഞെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണു മാരുതിക്കും ടൊയോട്ടയ്ക്കുമുള്ള വൈദ്യുത കാർ നിർമിക്കാൻ സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ് തയാറെടുക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....