Vismaya News
Connect with us

Hi, what are you looking for?

ASTROLOGY

അഭിഭാഷകർക്ക് ഉയർച്ച; ഇന്നത്തെ ദിവസഫലം

മേടം രാശി; മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം എന്തിനെക്കുറിച്ചെങ്കിലും കൂടുതലായി ആലോചിച്ചു കൊണ്ടിരിക്കും.

ഒട്ടും മടിക്കേണ്ട, അക്കാര്യം ചെയ്യാൻ അനുയോജ്യമായ സമയം ആയിരിക്കും ഇത്. മറ്റുള്ളവർ എന്തു പറയുന്നു എന്ന് ചിന്തിച്ച് ആകുലപ്പെടേണ്ട ആവശ്യമില്ല. പുതിയൊരു കാര്യം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഭാഗ്യചിഹ്നം – സെലനൈറ്റ് ക്രിസ്റ്റൽ

ഇടവം രാശി; ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: ടെൻഷൻ അടിക്കുന്നതു കൊണ്ട് കാര്യങ്ങൾ കൃത്യസമയത്ത് ചെയ്യാനാകില്ല. ദൈവം നിശ്ചയിച്ച സമയം എത്തിച്ചേരുമ്പോൾ എല്ലാം നടക്കും. പ്രകൃതിയിൽ വിശ്വസിച്ച് മുന്നോട്ട് പോകുക. ഭാഗ്യചിഹ്നം- വള്ളിച്ചെടി

മിഥുനം രാശി; മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: വീടിന് മോടി കൂട്ടൽ, നവീകരണം തുടങ്ങിയവയെല്ലാം നടക്കും. നിങ്ങളെ അറിയാവുന്ന ആരെങ്കിലും നല്ലൊരു അവസരം വാ​ഗ്‍ദാനം ചെയ്യും. അഭിഭാഷകർക്ക് ജോലിയിൽ ഉയർച്ചയുണ്ടാകും. ഭാഗ്യചിഹ്നം- മുത്ത്

കർക്കിടകം രാശി; ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: തൃപ്തി വരാത്തതിനാൽ ചില കാര്യങ്ങൾ വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കും. നിങ്ങളുടെ മനസാക്ഷി പറയുന്നതിനനുസരിച്ച് മുന്നോട്ടു പോകുക. ഒരു ആത്മാർഥ സുഹൃത്തിന് നിങ്ങളുടെ സഹായം ആവശ്യമുണ്ടായേക്കാം. ഭാഗ്യചിഹ്നം- ഡയമണ്ട്

ചിങ്ങം രാശി; ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളിൽ മധ്യ പാത സ്വീകരിക്കേണ്ടി വന്നേക്കാം. വിഭവങ്ങളുടെ അപര്യാപ്തത മൂലം ജോലിയിൽ തടസം നേരിട്ടേക്കാം. അക്കാദമിക് രം​ഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പ്രൊമോഷനോ അം​ഗീകാരമോ ലഭിക്കും. ഭാഗ്യചിഹ്നം – പട്ടം

കന്നി രാശി; ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: മുൻപെങ്ങും ഇല്ലാത്ത വിധം നിങ്ങൾ പ്രചോദിതരാകും. നിങ്ങൾ തേടിക്കൊണ്ടിരുന്ന ഒരു അവസരം ലഭിക്കും. നിങ്ങൾ ചെയ്യുന്ന ജോലി പുറത്തു നിന്നുള്ള മറ്റാരെങ്കിലും ശ്ര​ദ്ധിക്കും. എപ്പോളും, പ്രത്യേകിച്ച് മറ്റുള്ളവരോട് സംസാരിക്കുമ്പോൾ വിനയം പാലിക്കുക. ഭാഗ്യചിഹ്നം- മയിൽപ്പീലി

തുലാം രാശി: സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: കുറഞ്ഞ സമയത്തിനുള്ളിൽ ചില സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വരും. ആവേശകരമായ ഒരു അവസരം നിങ്ങളെ തേടിയെത്തും. കുടുംബവുമൊത്ത് ചെറിയ യാത്രയ്ക്ക് സാധ്യത. ഭാഗ്യ ചിഹ്നം – ഒരു വിളക്ക്

വൃശ്ചിക രാശി- ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ചില സമയങ്ങളിൽ പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി നിങ്ങൾ സമയം ചെലവഴിച്ചേക്കാം. എന്നാൽ പിന്നീട് വെറുതെ സമയം പാഴാക്കുകയാണെന്ന് തിരിച്ചറിയും. അടുത്തിടെ മറ്റൊരു നഗരത്തിൽ നിന്നെത്തിയ ഒരാൾ നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. ഭാഗ്യചിഹ്നം – ഒരു വെൽവെറ്റ് തുണി

ധനു രാശി- നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: അവസരത്തിനൊത്ത് ഉയരാനും നിങ്ങളുടെ ഏറ്റവും വലിയ ഭയത്തെ പരാജയപ്പെടുത്താനും അനുകൂലമായ സമയമാണിത്. കുടുംബം പൂർണ്ണ പിന്തുണയുമായി നിങ്ങൾക്കൊപ്പം നിൽക്കുകയും പ്രശ്നം പരിഹരിക്കാൻ സഹായിക്കുകയും ചെയ്യും. ഭാഗ്യചിഹ്നം – ഒരു തടാകം

കുംഭം രാശി- ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ‌‍ചില ഓർമ്മകൾ എല്ലായ്‌പ്പോഴും വിലപ്പെട്ടതും സവിശേഷവുമായി നിലനിൽക്കും. നിങ്ങൾ അവയെ എക്കാലവും നിധിപോലെ സൂക്ഷിക്കും. ജീവിതം വളരെ വേഗത്തിൽ മുന്നോട്ട് നീങ്ങുന്നതായി തോന്നും. എന്നാൽ നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആളുകൾക്കായി കൂടുതൽ സമയം ചെലവഴിക്കുകയും അവരോട്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...