Vismaya News
Connect with us

Hi, what are you looking for?

Automobile

എർട്ടിഗയുടെ പുതിയ മോഡൽ വിപണിയിലെത്തിച്ച് മാരുതി സുസുക്കി

ഡ്യുവൽ ജെറ്റ് ടെക്നോളജിയും മൈൽഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയുമുള്ള 1.5 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ. പാഡിൽ ഷിഫ്റ്റോടു കൂടിയ 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഗിയർബോക്സും നൽകിയിരിക്കുന്നു.

പുതിയ മുൻ ഗ്രില്ലാണ് എർട്ടിഗയ്ക്ക്. ക്രോം ഫിനിഷുള്ള ഗ്രിൽ മികച്ച ലുക്ക് നൽകുന്നു. കൂടാതെ ഡ്യുവൽ ടോൺ അലോയ് വീലുകൾ, ക്രോം ഗാർണിഷുള്ള ടെയിൽ ലാംപ് എന്നിവയുണ്ട്. സ്പ്ലെൻഡിഡ് സിൽവർ, ഡിഗ്നിറ്റി ബ്രൗൺ എന്നീ പുതിയ നിറങ്ങളിൽ പുതിയ എർട്ടിഗ ലഭിക്കും. ഡാഷ്ബോർഡിൽ പുതിയ മെറ്റാലിക്ക് ടീക്ക് വുഡ് ഫിനിഷും ഡ്യുവൽ ടോൺ സീറ്റ് ഫാബ്രിക്കും.

സ്റ്റാർട്ട്, സ്റ്റോപ് ടെക്നോളജിയോടു കൂടിയ 1.5 ലീറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എൻജിനാണ് എർട്ടിഗയിൽ. രണ്ട് ഇൻജക്റ്റർ ഉപയോഗിക്കുന്ന എൻജിൻ മികച്ച കരുത്തും ഇന്ധനക്ഷമതയും നൽകും.

103 ബിഎച്ച്പി കരുത്തും 136.8 എൻഎം ടോർക്കുമുണ്ട്‍. പെട്രോൾ മാനുവലിന് ലീറ്ററിന് 20.51 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 20.30 കിലോമീറ്ററും സിഎൻജിക്ക് 26.11 കിലോമീറ്ററുമാണ് മാരുതി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

പഴയ നാലു സ്പീഡ് ഗിയർബോക്സിന് പകരം പുതിയ 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗിയർബോക്സാണ് ഉപയോഗിക്കുന്നത്.

പാഡിൽ ഷിഫ്റ്റും പുതിയ മോഡലിനുണ്ട്. മാനുവലിൽ 5 സ്പീഡ് ഗിയർബോക്സ്. സിഎൻജി വകഭേദത്തിന് 87 ബിഎച്ച്പി കരുത്തും 121.5 എൻഎം ടോർക്കുമുണ്ട്. പെട്രോൾ മോഡിൽ ഓടുമ്പോൾ കരുത്ത് 100 ബിഎച്ച്പിയായി വർധിക്കും.

എർട്ടിഗയുടെ പുതിയ മോഡൽ വിപണിയിലെത്തിച്ച് മാരുതി സുസുക്കി. പെട്രോൾ മാനുവൽ, ഓട്ടമാറ്റിക്, സിഎൻജി വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 8.35 ലക്ഷം രൂപ മുതൽ 12.79 ലക്ഷം രൂപ വരെയാണ്.

ഡ്യുവൽ ജെറ്റ് ടെക്നോളജിയും മൈൽഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയുമുള്ള 1.5 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ. പാഡിൽ ഷിഫ്റ്റോടു കൂടിയ 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഗിയർബോക്സും നൽകിയിരിക്കുന്നു.

പുതിയ മുൻ ഗ്രില്ലാണ് എർട്ടിഗയ്ക്ക്. ക്രോം ഫിനിഷുള്ള ഗ്രിൽ മികച്ച ലുക്ക് നൽകുന്നു. കൂടാതെ ഡ്യുവൽ ടോൺ അലോയ് വീലുകൾ, ക്രോം ഗാർണിഷുള്ള ടെയിൽ ലാംപ് എന്നിവയുണ്ട്. സ്പ്ലെൻഡിഡ് സിൽവർ, ഡിഗ്നിറ്റി ബ്രൗൺ എന്നീ പുതിയ നിറങ്ങളിൽ പുതിയ എർട്ടിഗ ലഭിക്കും. ഡാഷ്ബോർഡിൽ പുതിയ മെറ്റാലിക്ക് ടീക്ക് വുഡ് ഫിനിഷും ഡ്യുവൽ ടോൺ സീറ്റ് ഫാബ്രിക്കും.

സ്റ്റാർട്ട്, സ്റ്റോപ് ടെക്നോളജിയോടു കൂടിയ 1.5 ലീറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എൻജിനാണ് എർട്ടിഗയിൽ. രണ്ട് ഇൻജക്റ്റർ ഉപയോഗിക്കുന്ന എൻജിൻ മികച്ച കരുത്തും ഇന്ധനക്ഷമതയും നൽകും.

103 ബിഎച്ച്പി കരുത്തും 136.8 എൻഎം ടോർക്കുമുണ്ട്‍. പെട്രോൾ മാനുവലിന് ലീറ്ററിന് 20.51 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 20.30 കിലോമീറ്ററും സിഎൻജിക്ക് 26.11 കിലോമീറ്ററുമാണ് മാരുതി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

പഴയ നാലു സ്പീഡ് ഗിയർബോക്സിന് പകരം പുതിയ 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗിയർബോക്സാണ് ഉപയോഗിക്കുന്നത്.

പാഡിൽ ഷിഫ്റ്റും പുതിയ മോഡലിനുണ്ട്. മാനുവലിൽ 5 സ്പീഡ് ഗിയർബോക്സ്. സിഎൻജി വകഭേദത്തിന് 87 ബിഎച്ച്പി കരുത്തും 121.5 എൻഎം ടോർക്കുമുണ്ട്. പെട്രോൾ മോഡിൽ ഓടുമ്പോൾ കരുത്ത് 100 ബിഎച്ച്പിയായി വർധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....