Vismaya News
Connect with us

Hi, what are you looking for?

Automobile

A8L സെഡാന്‍റെ പുതുക്കിയ പതിപ്പ് ജൂലൈ 12 ന് രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഔഡി ഇന്ത്യ

A8L സെഡാന്‍റെ പുതുക്കിയ പതിപ്പ് ജൂലൈ 12 ന് രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഔഡി ഇന്ത്യ അറിയിച്ചു. ജര്‍മ്മന്‍ ആഡംബര കാർ നിർമ്മാതാവിന്റെ മുൻനിര സെഡാനാണ് A8L.

വാഹനത്തിന് സൂക്ഷ്‍മമായ കോസ്മെറ്റിക് അപ്‌ഡേറ്റുകളും പുതിയ സവിശേഷതകളും ലഭിക്കും എന്നും 10 ലക്ഷം രൂപയ്ക്ക് പുതിയ A8L-ന്റെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിച്ചതായും കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹനത്തിന്‍റെ എക്സ്റ്റീരിയർ സ്‌റ്റൈലിംഗിനെ സംബന്ധിച്ചിടത്തോളം, പരിഷ്‌ക്കരിച്ച ഗ്രാഫിക്‌സോടുകൂടിയ സ്‌ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകളാൽ ചുറ്റപ്പെട്ട പുതിയ വലുതും ക്രോം-ആധിപത്യമുള്ളതുമായ ഫ്രണ്ട് ഗ്രില്ലുള്ള അപ്‌ഡേറ്റ് ചെയ്‌ത ഫ്രണ്ട് ഫാസിയക്കായി ഭാവി വാങ്ങുന്നവർക്ക് പ്രതീക്ഷിക്കാം.

അലോയ് വീലുകൾക്ക് ഒരു പുതിയ ഡിസൈൻ ലഭിക്കും. ബമ്പറുകളില്‍ കൂടുതൽ ക്രോം ഇൻസെർട്ടുകൾ ഉപയോഗിക്കും. ടെയിൽ ലാമ്പ് ക്ലസ്റ്ററുകൾക്കായി പുതിയ രൂപകൽപ്പനയോടെ പിൻഭാഗവും നവീകരിക്കും.

ഉള്ളിൽ, പുതിയ MIB3 ഓപ്പറേറ്റിംഗ് സിസ്റ്റത്തോടുകൂടിയ ഒരു വെർച്വൽ കോക്ക്പിറ്റും രണ്ടാം നിര സീറ്റുകൾക്കായി ഒരു റിയർ റിലാക്സേഷൻ പാക്കേജും ഉപയോഗിച്ച് A8L ന്റെ ക്യാബിൻ മെച്ചപ്പെടുത്തും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...