Vismaya News
Connect with us

Hi, what are you looking for?

HEALTH

കാരറ്റ് ചില്ലറക്കാരനല്ല; കാരറ്റിന്‍റെ സവിശേഷതകള്‍ എന്തൊക്കെയാണെന്നറിയാമോ

ഒരുവിധം എല്ലാവർക്കും പ്രിയപ്പെട്ട ഒരു പച്ചക്കറിയാണ് കാരറ്റ്. മനുഷ്യ ശരീരത്തിന് ആവശ്യമായ ജീവകം എ,ജീവകം ബി, ജീവകം സി,എന്നിവ ധാരാളമായി കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണം എന്നതിലുപരി കാരറ്റ് ഔഷധമായും വ്യപകമായി ഉപയോഗിക്കുന്നുണ്ട്.

കാരറ്റിൽ അടങ്ങിയിരിക്കുന്ന കരോട്ടിന്‍ ശരീരത്തിന് ആവശ്യമുള്ള ജീവകം എ ധാരാളമായി അടങ്ങിയ ഒന്നാണ്. ഇത് കൂടാതെ കാത്സ്യം, ഫോസ്ഫറസ്,സോഡിയം,പൊട്ടാസ്യം എന്നിവയും കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഒന്നോ രണ്ടോ പച്ചക്കാരറ്റ് തിന്നുന്നത് മലബന്ധമൊഴിവാക്കാനും പല്ലുകള്‍ ശുചിയാക്കുന്നതിനും സഹായിക്കും.

ചര്‍മസംരക്ഷണത്തിന് പാലില്‍ അരച്ചുചേര്‍ത്ത പച്ചക്കാരറ്റ് ഫലപ്രദമാണ്. ചൊറി, ചിരങ്ങ് എന്നിവ വന്ന ശരീരഭാഗത്ത് കാരറ്റ് പാലില്‍ അരച്ചുപുരട്ടുന്നതും ഫലപ്രദമാണ്. പൊള്ളലേറ്റഭാഗത്ത് കാരറ്റും പച്ചമഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുന്നതും നല്ലതാണ്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...