Vismaya News
Connect with us

Hi, what are you looking for?

EDUCATION

കേ​ര​ള എ​ൻ​ട്ര​ൻ​സ്​ ബു​ധ​നാ​ഴ്ച ന​ട​ക്കും

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള കേ​ര​ള എ​ൻ​ട്ര​ൻ​സ്​ ബു​ധ​നാ​ഴ്ച ന​ട​ക്കും. കേ​ര​ള​ത്തി​ലെ 336 കേ​ന്ദ്ര​ങ്ങ​ളി​ലും ദു​ബൈ, ഡ​ൽ​ഹി, മും​ബൈ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യാണ് പ​രീ​ക്ഷ ന​ട​ക്കുന്നത്.

1,23,623 പേ​രാ​ണ്​ പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ച്ച​ത്. ഇ​തി​ൽ 96,940 പേ​ർ എ​ൻ​ജി​നീ​യ​റി​ങ്​ പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ച്ച​വ​രാ​ണ്. രാ​വി​ലെ 10​ മു​ത​ൽ 12.30 വ​രെ പേ​പ്പ​ർ ഒ​ന്ന്​ ഫി​സി​ക്സ്, കെ​മി​സ്​​ട്രി പ​രീ​ക്ഷ​യും ഉ​ച്ച​ക്ക്​ ര​ണ്ട​ര മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ പേ​പ്പ​ർ ര​ണ്ട്​ മാ​ത്​​സ്​ പ​രീ​ക്ഷ​യും ന​ട​ക്കും.

ഫാ​ർ​മ​സി പ​രീ​ക്ഷ മാ​ത്രം എ​ഴു​തു​ന്ന​വ​ർ പേ​പ്പ​ർ ഒ​ന്ന്​ മാ​ത്ര​വും എ​ൻ​ജി​നീ​യ​റി​ങ്​ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ പേ​പ്പ​ർ ഒ​ന്നും ര​ണ്ടും പ​രീ​ക്ഷ​ക​ളാ​ണ്​ എ​ഴു​തേ​ണ്ട​ത്. പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​ന്​ അ​ര​മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും പ​രീ​ക്ഷ ഹാ​ളി​ലെ​ത്ത​ണം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...