Vismaya News
Connect with us

Hi, what are you looking for?

HEALTH

ഉപ്പിലിട്ട പൈനാപ്പിള്‍ കഴിച്ചോളൂ ദഹനം സൂപ്പറാക്കും

ഉപ്പിലിട്ട പൈനാപ്പിള്‍ മാത്രമല്ല സാധാരണ രീതിയില്‍ പൈനാപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത് പല വിധത്തിലാണ് സഹായിക്കുന്നത്.
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പൈനാപ്പിള്‍. ഉപ്പിലിട്ട പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്.

.
ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍ വളരെയധികം നിങ്ങളെ ബാധിക്കുന്നു. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഇനി ഒരു കഷ്ണം ഉപ്പിട്ട പൈനാപ്പിള്‍ കഴിച്ചാല്‍ മതി. ഇത് ആരോഗ്യത്തിന് മാത്രമല്ല ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഭക്ഷണ ശേഷം ഒരു കഷ്ണം പൈനാപ്പിള്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ദഹന സംബന്ധമായ പ്രശ്‌നങ്ങളെ പെട്ടെന്നാണ് ഇത് ഇല്ലാതാക്കുന്നത്.

ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പേടിസ്വപ്നം

ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു പൈനാപ്പിള്‍. പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് ക്യാന്‍സര്‍ സാധ്യത വളരെയധികം കുറക്കുന്നു. ആരോഗ്യത്തിന് വളരെയധികം വില്ലനാവുന്ന അവസ്ഥയാണ് ക്യാന്‍സര്‍. അതിന് വിലങ്ങിടാന്‍ സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍.

ആരോഗ്യമുള്ള ഹൃദയം

ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ മികച്ചതാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പലപ്പോഴും പൈനാപ്പിള്‍. ഇതിലുള്ള വിറ്റാമിന്‍ സി ആണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഉപ്പിലിട്ട പൈനാപ്പിള്‍. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള ഫൈബറിന്റെ അളവും ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു പൈനാപ്പിള്‍. പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ ഇത് കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം മികച്ചതായി മാറുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം മികച്ചതാണ് പൈനാപ്പിള്‍. പ്രായമായവര്‍ക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍.

വന്ധ്യതക്ക് പരിഹാരം

വന്ധ്യതക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പൈനാപ്പിള്‍. പൈനാപ്പിള്‍ വിറ്റാമിന്‍ സി കൊണ്ട് സമ്ബുഷ്ടമാണ്. ഇതിലൂടെ വന്ധ്യതയെന്ന പ്രതിസന്ധിയെ മറികടക്കുന്നതിന് വളരെയധികം സഹായിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പൈനാപ്പിള്‍ വളരെയധികം സഹായിക്കുന്നു. ഇത് ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം മികച്ചതാണ്. വന്ധ്യത കൊണ്ട് പ്രതിസന്ധിയിലായ ദമ്ബതികള്‍ക്ക് ആശ്വാസമാണ് പൈനാപ്പിള്‍.

ആസ്ത്മ രോഗികള്‍ക്ക് ആശ്വാസം

ആസ്ത്മ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നാണ് പൈനാപ്പിള്‍. ഇതിലുള്ള വിറ്റാമിന്‍ എ തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. മാത്രമല്ല ബീറ്റാകരോട്ടിന്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആസ്ത്മ രോഗികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പൈനാപ്പിള്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നവര്‍ പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.

ആര്‍ത്രൈറ്റിസ് പരിഹാരം

ആര്‍ത്രൈറ്റിസ് ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥക്ക് തരണം ചെയ്യുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പൈനാപ്പിള്‍. ഇതില്‍ ധാരാളം ബ്രോമാലിന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആര്‍ത്രൈറ്റിസ് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പൈനാപ്പിള്‍. ഒരു സംശയവും കൂടാതെ ഇത് ഉപയോഗിക്കാവുന്നതാണ്.

മലബന്ധത്തിന് പരിഹാരം

മലബന്ധം കൊണ്ട് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ് പലരും. എന്നാല്‍ ഇത് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പൈനാപ്പിള്‍ മതി. പൈനാപ്പിള്‍ ഉപ്പിലിട്ട് കഴിക്കുന്നത് കൊണ്ട് മലബന്ധമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ധാരാളം ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് പൈനാപ്പിള്‍ നല്ലതാണ്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....