Vismaya News
Connect with us

Hi, what are you looking for?

VIRAL NEWS

സ്‌കൂളിൽ പെൺകുട്ടികൾ തമ്മിൽ അടിയോടടി ! വീഡിയോ വൈറൽ

സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്ന ചില വീഡിയോകൾ വളരെ പെട്ടെന്നാണ് വൈറലാവുക. ചിലത് രസകരമായതായിരിക്കും. എന്നാൽ, മറ്റ് ചിലത് ആരെയും ഞെട്ടിപ്പിക്കുന്ന താരത്തിലുള്ളവയാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മൂന്ന് സ്‌കൂൾ വിദ്യാർത്ഥിനികൾ തമ്മിലുള്ള മുട്ടനടിയാണ് വീഡിയോയിൽ കാണാനാകുന്നത്. കാൺപൂരിലെ ഒരു പ്രശസ്ത സ്‌കൂളിൽ നിന്നുമുള്ള ഒരു വീഡിയോയാണ് ഇതെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്.

സ്‌കൂൾ യൂണിഫോം ധരിച്ച മൂന്ന് സ്‌കൂൾ വിദ്യാർത്ഥിനികൾ പരസ്‌പരം അടിപിടി കൂടുന്നതാണ് വീഡിയോ. മൂവരും വളരെ അക്രമാസക്തമായ രീതിയിലാണ് അടികൂടുന്നത്. പരസ്പരം മുടി പിടിച്ചു വലിക്കുന്നതും കൈകൾ കൊണ്ട് അടി ഉണ്ടാക്കുന്നതും വീഡിയോയിൽ കാണാം. പരസ്‌പരം എന്തൊക്കെയോ ആരോപണം ഉന്നയിച്ചുകൊണ്ടാണ് അവർ പോരാടുന്നത്. ഇതിനിടയിൽ മറ്റ് പെൺകുട്ടികൾ ഇവരുടെ വഴക്ക് നിർത്താൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇവർ ഇതൊന്നും ശ്രദ്ധിക്കുന്ന് പോലും ഇല്ല.

സോഷ്യൽ മീഡിയയിൽ നല്ല രീതിയിൽ തരംഗം സൃഷ്ടിക്കുന്ന ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ഒപ്പം നിരവധി വ്യൂസും ലൈക്‌സും ലഭിച്ചിട്ടുണ്ട്. വീഡിയോ കണ്ടവരിൽ കൂടുതൽ പേരും എന്താണ് തല്ലുകൂടുന്നതിന്റെ കാരണം എന്നാണ് അന്വേഷിക്കുന്നത്.

വീഡിയോ കാണാം…

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....