Vismaya News
Connect with us

Hi, what are you looking for?

WEB TEAM

KERALA NEWS

പോപ്പുലര്‍ ഫ്രണ്ട് പരിപാടിയുടെ നോട്ടീസില്‍ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പ്. പോപ്പുലര്‍ ഫ്രണ്ട് വാഴൂര്‍ ഏരിയാ സമ്മേളനത്തിന്റെ നോട്ടീസിലാണ് ഉദ്ഘാടകനായി എന്‍ ജയരാജിന്റെ പേരുള്ളത്. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് ചീഫ് വിപ്പിന്റെ പേര്...

KERALA NEWS

തിരുവനന്തപുരം: ബഫര്‍ സോണിനായി സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടെന്ന് ജോസ് കെ. മാണി എം.പി. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ വീടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ സമിതി രൂപീകരിക്കണമെന്ന് ജോസ് കെ.മാണി ആവശ്യപ്പെട്ടു....

KERALA NEWS

കണ്ണൂർ: നിസ്സാര കാരണങ്ങളാൽ അടച്ചുപൂട്ടിയ ഫർണിച്ചർ കട തലശ്ശേരി നഗരസഭ തുറന്നു. മുനിസിപ്പൽ ഉദ്യോഗസ്ഥർ താക്കോൽ ഉടമ രാജ് കബീറിന് കൈമാറി. കട പൂട്ടിയ ശേഷം രാജ്യം വിട്ട രാജ് കബീറും ഭാര്യയും...

KERALA NEWS

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി ഓഫീസുകളെയും പ്രവർത്തകരെയും ആക്രമിച്ച് സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു....

KERALA NEWS

കൊണ്ടോട്ടി: കരിപ്പൂരിലെ സ്വർണം ‘പൊട്ടിക്കല്‍’ കേസിൽ അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവോടെ. ഗൾഫിൽ നിന്ന് ഒരാൾ സ്വർണവുമായി വരുന്നുണ്ടെന്നും മറ്റ് ചിലർ കരിപ്പൂരിലേക്ക് സ്വർണ്ണം വാങ്ങാൻ വരുന്നുണ്ടെന്നും ആയങ്കിക്ക്...

KERALA NEWS

ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ പരിശോധനയിൽ ജിഎസ്ടി ഉദ്യോഗസ്ഥർ പിടികൂടിയത് 30 കിലോയിലധികം കഞ്ചാവ്. പാംപേഴ്സ് ഉൾപ്പെടെയുള്ള സാധനങ്ങളുമായി പോയ വാഹനത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പിടികൂടിയ കഞ്ചാവ് അമരവിള...

KERALA NEWS

ആലപ്പുഴ: ശ്രീലങ്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ചറിയുമായി മലയാളി. ചെങ്ങന്നൂർ സ്വദേശി അനൂജ് ജോതിൻ ആണ് ശ്രീലങ്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ...

KERALA NEWS

വാഹനങ്ങളുടെ പുകമലിനീകരണ പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തി. ബിഎസ്-4 കാറ്റഗറി ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ കാലാവധി ആറ് മാസമായാണ് കുറച്ചത്. ഡീസൽ ഓട്ടോറിക്ഷകൾ ഉൾപ്പെടെ മറ്റ് ബി.എസ്.4 വാഹനങ്ങളുടെ വാലിഡിറ്റി ഒരു വർഷമായിരിക്കും. ഇരുചക്രവാഹനങ്ങൾക്ക് 100...

KERALA NEWS

കൊല്ലം: കൊല്ലം ജില്ലയിലുൾപ്പെടെ, മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റി’നിടെ ഉള്‍വസ്ത്രമഴിച്ച് പരിശോധനയ്ക്ക് വിധേയരായ വിദ്യാര്‍ഥിനികള്‍ക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. സെപ്റ്റംബർ...

KERALA NEWS

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയേലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടും തത്തുല്യമായ തുകയുടെ രണ്ട് ആൾജാമ്യവും ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ഇടക്കാല ജാമ്യം....