Vismaya News
Connect with us

Hi, what are you looking for?

Web Desk

KERALA NEWS

കൊച്ചി: നയതന്ത്ര ബാഗിലൂടെയുളള സ്വർണക്കളളക്കടത്ത് കേസിൽ എൻ.ഐ.എ നിലപാടുകളെ തള്ളി ഹൈക്കോടതി. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത് വന്നു. സ്വർണക്കടത്തിലെ ലാഭം എതെങ്കിലും തീവ്രവാദപ്രവർത്തനങ്ങൾക്കായി പ്രതികൾ ഉപയോഗിച്ചതിന് തെളിവില്ലെന്ന് കോടതി പറഞ്ഞു....

KERALA NEWS

പെട്രോൾ വില വർദ്ധനയ്ക്ക് എതിരെ വഴി തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ വിടി ബല്‍റാം. ജോജു ജോര്‍ജിന്റെ രാഷ്ട്രീയം നന്നായി അറിയാമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ നിരന്തരം സിപിഐഎമ്മിന്...

KERALA NEWS

കൊച്ചി: സ്വർണക്കടത്ത് കേസിൽ ഒരു വർഷത്തിലധികമായി ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. നയതന്ത്ര ബാഗിലൂടെയുടെയുളള സ്വർണക്കടത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്നയടക്കം ഏഴു പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ...

KERALA NEWS

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ രേഖകളില്ലാത്ത സ്വത്തുക്കൾ കണ്ടുകെട്ടി. 1000 കോടി രൂപയുടെ സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. അജിത് പവാറിന്‍റെ വസതിയിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ്...

KERALA NEWS

കൊച്ചി: ഇന്ധന വിലവർധനയ്ക്ക് എതിരെ കോൺഗ്രസ്നടത്തിയ വഴിതടയൽ സമരവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ നടൻ ജോജു ജോർജ്ജിൽ നിന്ന് കൂടുതൽ മൊഴിയെടുക്കും. ഇതിനായി ഇദ്ദേഹത്തെ പൊലീസ് വിളിച്ചുവരുത്തി. സംഭവം നടന്ന സ്ഥലത്തെ വീഡിയോ ദൃശ്യങ്ങളിൽ...

KERALA NEWS

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്ന് സ്പില്‍വേ ഷട്ടറുകൾ അടച്ചു. ബാക്കി മൂന്നെണ്ണം 50 സെന്റിമീറ്റർ ആയി കുറച്ചു. രാവിലെ 8 മണിക്കാണ് ഷട്ടറുകൾ അടച്ചത്. 1,5,6 ഷട്ടറുകളാണ് അടച്ചത്. 2,3,4 ഷട്ടറുകൾ 50...

KERALA NEWS

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട്...

KERALA NEWS

കൊച്ചി: നോക്കുകൂലി സമ്പ്രദായത്തിനെതിരെ നിർണായക പരാമർശവുമായി കേരളാ ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണെന്നും ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നും ഹൈക്കോടതി സിംഗിൾ ബ‌ഞ്ച് നിരീക്ഷിച്ചു. നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന...

LATEST NEWS

ന്യൂ ഡെൽഹി: ഭാരത്​ ബയോടെക്കിന്‍റെ കോവാക്​സിൻ സ്വീകരിച്ചവർക്ക് ആസ്​ട്രേലിയയിൽ പ്രവേശനാനുമതി. അംഗീകരിച്ച വാക്​സിനുകളുടെ പട്ടികയിൽ ആസ്ട്രേലിയന്‍ സര്‍ക്കാര്‍ കോവാക്സിനും ഉള്‍പ്പെടുത്തി. ബെയ്​ജിങ്ങിലെ സിനോഫാമിന്‍റെ വാക്​സിനും ആസ്​ട്രേലിയൻ ഫാർമ റെഗു​ലേറ്ററായ തെറാപ്യൂട്ടിക്​ ഗുഡ്​സ്​ അഡ്​മിനിസ്​ട്രേഷൻ...

KERALA NEWS

തിരുവനന്തപുരം: ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ കേരളപ്പിറവി ദിനത്തിൽ കെജിഎംഒഎ പ്രഖ്യാപിച്ച നിൽപ്പ് സമരം പിൻവലിച്ചു. സർക്കാരിനെതിരെ പ്രത്യക്ഷ സമരം തൽക്കാലം നിർത്തിവയ്ക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ്ജുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം....