Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കണ്ണൂര്‍: കണ്ണൂരിൽ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു. ചക്കരക്കല്ലിന് സമീപം ബാവോട് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സ്ഫോടനം നടക്കുന്നത്. ആകെ രണ്ട് ഐസ്ക്രീം ബോംബുകളാണ് പൊട്ടിയത്. പൊലീസ് പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്....

KERALA NEWS

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പൊലീസ് സംരക്ഷണത്തിൽ വീണ്ടും തുടങ്ങാനുള്ള നീക്കം ഫലം കണ്ടില്ല. ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചയാളുകൾ പല സ്ഥലങ്ങളിലും എത്തിയില്ല. എറണാകുളം കാക്കനാട് അപേക്ഷിച്ചവർ ആരും എത്താത്തതിനാൽ ടെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന് മോട്ടോർ...

KERALA NEWS

കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകി. കെ സുധാകരൻ നാളെ 10 മണിക്ക് ചുമതലയേൽക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു മുമ്പുള്ള മടങ്ങിവരവ്. താന്‍ തന്നെയാണ്...

Latest News

EDUCATION

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖലയില്‍ 99.91 ശതമാനമാണ് വിജയം. https://cbseresults.nic.in/ ല്‍ ഫലം അറിയാം. ഇതിന് പുറമേ cbse.gov.in, cbseresults.nic.in, cbse.nic.in, digilocker.gov.in, results.gov.in എന്നിവയിലൂടെയും...

Money

തിരുവനന്തപുരം | സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്ന് പവന് 240 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണവില വീണ്ടും 53000  കടന്നു. ശനിയാഴ്ച മുതൽ സ്വർണവില ഉയരുകയാണ്. നാല് ദിവസംകൊണ്ട് 480 രൂപ കൂടിയിട്ടുണ്ട്. ഒരു...

KERALA NEWS

മലപ്പുറം : ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് സബ് ജയിലിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു. റിമാൻഡിലായിരുന്ന പ്രതി ജയിലിൽ വെച്ച്‌ കൊതുകുതിരി കഴിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ ഇന്ന്...

KERALA NEWS

കൊല്ലം: ഓർമ്മകളിലേക്ക് വിസ്മയ എന്ന പെൺകുട്ടി മാഞ്ഞുപോകുമ്പോഴും അവളെഴുതിയ ആ പ്രണയലേഖനം കേരളം മുഴുവൻ വായിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു വർഷം മുൻപത്തെ വാലന്റൈൻസ് ഡേയ്ക്കാണ് വിസ്മയ തന്റെ ഇഷ്ട നടനായ കാളിദാസ് ജയറാമിന്...

KERALA NEWS

കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവർത്തക ഐഷ സുൽത്താനയെ കവരത്തി പൊലീസ് രണ്ടാമതും ചോദ്യംചെയ്യുന്നു. രാവിലെ 10.30നാണ് ഐഷ സുൽത്താന ചോദ്യംചെയ്യലിന് ഹാജരായത്. ബയോ വെപ്പൺ പരാമർശം നടത്തിയതിൻറെ പേരിൽ ബിജെപി ലക്ഷദ്വീപ്...

KERALA NEWS

കൊല്ലം : നിലമേലിൽ ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ കിരൺ കുമാറിനെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന് ഐജി ഹർഷിത അട്ടല്ലൂരി. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഹർഷിത...

KERALA NEWS

തിരുവനന്തപുരം: വനിതകൾ നേരിടുന്ന സൈബർ ആക്രമണങ്ങൾ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഈസ് ഓൺലൈൻ സംവിധാനം സജ്ജമായി. സ്ത്രീധനവുമയി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പരാതികൾ നൽകുന്നതിനും ഈ സംവിധാനം ഉപയോഗപ്പെടുത്താം....

KERALA NEWS

കൊല്ലം: ജനുവരിയിൽ വീട്ടിലെത്തി കിരൺ കുമാർ അച്ഛനെയും സഹോദരനെയും മർദ്ദിച്ച കേസ് വീണ്ടും അന്വേഷിക്കണമെന്ന് വിസ്‌മയയുടെ കുടുംബം. കേസ് അന്വേഷണത്തിൻറെ ഭാഗമായി കൊല്ലത്തെ വീട്ടിലെത്തിയ ഐ ജി ഹർഷിത അട്ടല്ലൂരിയുമായി കുടുംബം കൂടിക്കാഴ്‌ച...

KERALA NEWS

കൊച്ചി: കൊറോണയുടെ രണ്ടാം വ്യാപനം രൂക്ഷമായതിന് പിന്നാലെ നിർത്തിവെച്ച കൊച്ചി മെട്രോ സർവീസ് അടുത്ത ആഴ്ച്ച മുതൽ പുനരാരംഭിച്ചേക്കും. ഇതിനായി സർവീസ് നടത്തുന്നതിന് കെഎംആർഎൽ സർക്കാരിനോട് അനുമതി തേടി. മെട്രോ സ്‌റ്റേഷനുകൾ തുറന്ന്...

KERALA NEWS

ചെന്നൈ: വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. രാമനാഥപുരത്തെ എയ്ഡഡ് സ്‌കൂളിലെ സയൻസ് അധ്യാപകനാണ് അറസ്റ്റിലായത്. കുട്ടികളുടെ മൊബൈൽ നമ്പറുകൾ വാങ്ങിയ അധ്യാപകൻ ഇവരെ നിരന്തരം ഫോൺവിളിച്ച്‌ ശല്യപ്പെടുത്തുകയും അശ്ലീലമായി സംസാരിക്കുകയും പതിവായിരുന്നു....

KERALA NEWS

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ അതീവ ഗൗരവത്തോടെയുമാണ് സർക്കാർ കാണുന്നതെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വളരെ വേദനാജനകമായ സംഭവമാണിത്. വളർത്തി വലുതാക്കിയവർ ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു. ജീവിതത്തിൽ ഒരുപാട്...

KERALA NEWS

കൊല്ലം : പുനലൂരിൽ യുവതി വീട്ടിൽ തീ കൊളുത്തി മരിച്ചു. മഞ്ഞമൺകാലായിൽ ലിജി ജോൺ (34) ആണ് വൈകീട്ടോടെ ആത്മഹത്യ ചെയ്തത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ലിജി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ...