Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പൊലീസ് സംരക്ഷണത്തിൽ വീണ്ടും തുടങ്ങാനുള്ള നീക്കം ഫലം കണ്ടില്ല. ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചയാളുകൾ പല സ്ഥലങ്ങളിലും എത്തിയില്ല. എറണാകുളം കാക്കനാട് അപേക്ഷിച്ചവർ ആരും എത്താത്തതിനാൽ ടെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന് മോട്ടോർ...

KERALA NEWS

കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകി. കെ സുധാകരൻ നാളെ 10 മണിക്ക് ചുമതലയേൽക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു മുമ്പുള്ള മടങ്ങിവരവ്. താന്‍ തന്നെയാണ്...

KERALA NEWS

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്ക്കര സമരത്തിൽ സിഐടിയുവിനെതിരെ ഐഎന്‍ടിയുസി. സമരത്തിൽ സിഐടിയുവിൻ്റേത് ഇരട്ട നിലപാടാണെന്നാണ് ഐഎന്‍ടിയുസിയുടെ വിമര്‍ശനം. ഒരുമിച്ച് സമരം നടത്തേണ്ടവർ സർക്കാരിനൊപ്പം നിൽക്കുകയാണ്. സിഐടിയുവിനെ മാത്രം സർക്കാർ എങ്ങനെ ചർച്ചക്ക് വിളിക്കുമെന്ന് ഐഎന്‍ടിയുസി...

Latest News

Money

തിരുവനന്തപുരം | സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്ന് പവന് 240 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണവില വീണ്ടും 53000  കടന്നു. ശനിയാഴ്ച മുതൽ സ്വർണവില ഉയരുകയാണ്. നാല് ദിവസംകൊണ്ട് 480 രൂപ കൂടിയിട്ടുണ്ട്. ഒരു...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, വയനാട് ജില്ലകളിൽ വ്യാഴാഴ്ചയും ഇടുക്കിയിൽ വെള്ളിയാഴ്ചയും യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളില്‍...

KERALA NEWS

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. മൂന്നരക്കിലോ സ്വർണം പിടികൂടി. എമർജൻസി ലാമ്പ്, റേഡിയോ എന്നിവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ ഡിആർഐ കസ്റ്റഡിയിലെടുത്തു. മലപ്പുറം...

KERALA NEWS

കൊല്ലം : ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന ലോക്കറും പൊലീസ് സീല്‍ ചെയ്തു. വിസ്‌മയയുടെ വീട്ടുകാ‌ര്‍ വിവാഹസമയത്ത് നല്‍കിയ...

KERALA NEWS

തിരുവനന്തപുരം: സ്ത്രീപീഡന പരാതി അറിയിക്കാനുള്ള ചാനൽ പരിപാടിയിൽ യുവതിയോട് ക്ഷുഭിതയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ വ്യാപക പ്രതിഷേധം. ഇടത് അനുഭാവികൾ ഉൾപ്പെടെയുള്ളവർ വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ രംഗത്തെത്തി....

KERALA NEWS

ഗാർഹിക പീഡനത്തെക്കുറിച്ച്‌ അറിയിക്കാൻ വിളിച്ച യുവതിയോട് ക്ഷുഭിതയായി സംസാരിച്ച വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാവുകയാണ്. ഇപ്പോഴിതാ ജോസഫൈനെ വിമർശിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്ബത്ത്....

KERALA NEWS

ഭോപ്പാൽ: കൊറോണ വൈറസിന്റെ വ്യാപനശേഷി കൂടിയ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണം മധ്യപ്രദേശിൽ സ്ഥിരീകരിച്ചു. ഉജ്ജയിനിൽ മേയ് 23ന് കൊറോണ ബാധിച്ച്‌ മരിച്ചയാളുടെ സാംപിൾ ശേഖരിച്ച്‌ ജനിതക ശ്രേണീകരണം നടത്തിയാണ്...

KERALA NEWS

കണ്ണൂർ : കഴിഞ്ഞ ദിവസമാണ് രാമനാട്ടുകരയിൽ സ്വർണക്കടത്ത് സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അഞ്ചുപേർ മരിച്ചത്. ദുബായിൽ നിന്ന് എത്തിച്ച സ്വർണം തട്ടിയെടുക്കാൻ എത്തിയ സംഘമാണ് അപകടകത്തിൽപെട്ടതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കേസ് അന്വേഷണം...

KERALA NEWS

കൊല്ലത്തെ വിസ്മയയുടെ മരണത്തിൽ വൈകാരികമായി പ്രതികരിച്ച്‌ നടനും എംപിയുമായ സുരേഷ് ഗോപി. പെൺകുട്ടികൾ ഇത്തരത്തിൽ സഹിക്കേണ്ട കാര്യമില്ലെന്നും വിസ്മയ ഒരുവട്ടം തന്നെ വിളിച്ച്‌ ഈ പ്രശ്‌നം സംസാരിച്ചിരുന്നെങ്കിൽ താൻ ഇടപെട്ടേനെ എന്നും സുരേഷ്...

KERALA NEWS

മാവേലിക്കര: കൊറോണ ഡ്യൂട്ടിക്കിടെ മർദിച്ച പോലിസുകാരനെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച്‌ രാജിവയ്ക്കുകയാണെ് യുവ ഡോക്ടർ. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവാണ് ഫേസ് ബുക്കിലൂടെ രാജിക്കാര്യം അറിയിച്ചത്. ചികിൽസാ പിഴവ് ആരോപിച്ച്‌ ഇക്കഴിഞ്ഞ...

KERALA NEWS

തിരുവല്ല: തിരുവല്ല മഞ്ഞാടിയിൽ വാഹനാപകടത്തിൽ മുത്തശ്ശിയും കൊച്ചുമകനും മരിച്ചു. കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്പിൽ പൊന്നമ്മ (55), കൊച്ചുമകൻ കൃതാർഥ് (7) എന്നിവരാണ് മരിച്ചത്. അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷം കൃതാർഥും...

KERALA NEWS

മലപ്പുറം : ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് സബ് ജയിലിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു. റിമാൻഡിലായിരുന്ന പ്രതി ജയിലിൽ വെച്ച്‌ കൊതുകുതിരി കഴിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ ഇന്ന്...