Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു....

KERALA NEWS

മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലകളില്‍ കടുവകള്‍ ഇറങ്ങി. മൂന്നാര്‍ കന്നിമല ലോവര്‍ ഡിവിഷനിലാണ് കടുവകള്‍ ഇറങ്ങിയത്. കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തിൽ ഇവിടെ പശു ചത്തിരുന്നു. കടുവകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നു എന്ന്...

KERALA NEWS

ഓരോ രാശിചിഹ്നത്തിനും ഒരു വ്യക്തിയുടെ വ്യക്തിത്വം നിർണ്ണയിക്കാൻ സഹായിക്കുന്ന തനതായ ഗുണങ്ങളും സവിശേഷതകളും ഉണ്ട് എന്ന് നമുക്കറിയാം. എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ ഇന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അറിയുന്നത് പ്രയോജനകരമല്ലേ? ഇന്നത്തെ രാശി...

Latest News

KERALA NEWS

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് മറിഞ്ഞ് അപകടത്തിൽ‌ ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. 18 പേര്‍ക്ക് പരിക്കേറ്റു. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസ് ഫറോക്ക്...

KERALA NEWS

കൊച്ചി: ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്കായി പ്ലാറ്റ്‌ഫോമിൽ ഭക്ഷണമൊരുക്കാൻ ഇന്ത്യൻ റെയിൽവേ. 20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ടുനിരക്കിലുള്ള ഉച്ചഭക്ഷണമാണ് ഒരുക്കാൻ തയാറെടുക്കുന്നത്. ഐ.ആർസി.ടി.സി.യുമായി ചേർന്നാണ് കൗണ്ടറുകളുടെ പ്രവർത്തനം. പൂരിയും ബാജിയുമുള്ള ജനതാ...

KERALA NEWS

കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിദേശത്തുനിന്നും കടത്തിക്കൊണ്ടു വന്ന ഒരു കോടിയോളം രൂപ വില വരുന്ന സ്വർണം പിടികൂടി. ഒരാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഖത്തറിൽ നിന്നും ഖത്തർ എയർവേസ് വിമാനത്തിൽ...

KERALA NEWS

രാജ്യത്ത് ഇന്ധനവില ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യമാണുള്ളത്. ഈ മാസം ഇന്നലെ വരെ സംസ്ഥാനത്ത് പതിനൊന്നാം തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടായത്. ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ച്‌ ഇന്ന് സംസ്ഥാനത്തൊട്ടാകെ ചക്രസ്തംഭന...

KERALA NEWS

തിരുവനന്തപുരം: അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണവുമായി വലിയ വിവാദം സൃഷ്ട്ടിച്ച കടയ്ക്കാവൂർ പോക്സോ കേസിൽ വഴിത്തിരിവ്. അന്വേഷണ സംഘം അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്ന് കണ്ടെത്തി. പ്രത്യേക അന്വേഷണസംഘം കോടതിയിൽ പതിമൂന്ന്...

KERALA NEWS

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640,...

KERALA NEWS

ഇടിമിന്നലോട് കൂടിയ ശക്തമായ മഴ സംസ്ഥാനത്ത് ഇന്നും തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് കോട്ടയം, ഇടുക്കി,...

KERALA NEWS

മലപ്പുറം: കൊറോണ രണ്ടാം തരംഗം കുറഞ്ഞതോടെ ലോക്ക് ഡൗൺ ഇളവു വന്നതോടെ നിരത്തിലിറങ്ങിയ സ്വകാര്യ ബസുകൾക്ക് നഷ്ടക്കണക്കുകൾ. ആദ്യ ദിവസത്തിൽ 80 ബസുകൾ ഓടിയപ്പോൾ ഇന്നലെ ഇത് 46 ബസുകളായി ചുരുങ്ങുകയും ചെയ്തു....

KERALA NEWS

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക നിയമനം നൽകിയതിനെ ചൊല്ലി വിവാദം ശക്തമാകുന്നു. കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാർക്കാണ് നിയമനം നൽകിയത്....

KERALA NEWS

കണ്ണൂർ: കൊടകര കള്ളപ്പണകവർച്ചകേസുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നിന്ന് ഏഴര ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. ഇതോടെ കവർച്ച ചെയ്യപ്പെട്ട ഒന്നരക്കോടിയോളം രൂപ ഇതുവരെ പൊലീസ് പിടിച്ചെടുത്തു. ജയിലിൽ വെച്ച്‌ നടന്ന ചോദ്യം ചെയ്യലിൽ...

KERALA NEWS

പാലക്കാട്: പൊലീസിനെ കണ്ട് ഭയന്നോടിയ 16കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. ചിറയ്ക്കാട് കുമാറിൻറെ മകൻ ആകാശ് ആണ് മരിച്ചത്. ഇന്നലെ രാത്രി ബൈക്കിൽ പോകുന്നതിനിടെ യുവാക്കളെ പൊലീസ് പിടികൂടി. ഇതിനിടെ ആകാശ് ഓടിപ്പോയിരുന്നു....

KERALA NEWS

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 11,361 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂർ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം...