Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകി. കെ സുധാകരൻ നാളെ 10 മണിക്ക് ചുമതലയേൽക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു മുമ്പുള്ള മടങ്ങിവരവ്. താന്‍ തന്നെയാണ്...

KERALA NEWS

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്ക്കര സമരത്തിൽ സിഐടിയുവിനെതിരെ ഐഎന്‍ടിയുസി. സമരത്തിൽ സിഐടിയുവിൻ്റേത് ഇരട്ട നിലപാടാണെന്നാണ് ഐഎന്‍ടിയുസിയുടെ വിമര്‍ശനം. ഒരുമിച്ച് സമരം നടത്തേണ്ടവർ സർക്കാരിനൊപ്പം നിൽക്കുകയാണ്. സിഐടിയുവിനെ മാത്രം സർക്കാർ എങ്ങനെ ചർച്ചക്ക് വിളിക്കുമെന്ന് ഐഎന്‍ടിയുസി...

KERALA NEWS

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും കുടംബത്തിന്‍റേയും സ്വകാര്യ വിദേശ യാത്രയില്‍ മൂന്ന് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്. യാത്രയുടെ സ്പോൺസർ ആരാണ്? സ്പോൺസറുടെ വരുമാന സ്രോതസ് എന്താണ്? മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും ചുമതല ആർക്കാണ് കൈമാറിയിരിക്കുന്നത്?...

Latest News

Money

തിരുവനന്തപുരം | സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്ന് പവന് 240 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണവില വീണ്ടും 53000  കടന്നു. ശനിയാഴ്ച മുതൽ സ്വർണവില ഉയരുകയാണ്. നാല് ദിവസംകൊണ്ട് 480 രൂപ കൂടിയിട്ടുണ്ട്. ഒരു...

HEALTH

ആര്‍ത്തവ സമയത്ത് കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് ഡാര്‍ക്ക് ചോക്ലേറ്റ്. പല സ്ത്രീകള്‍ക്കും ഉണ്ടാകുന്ന മധുരത്തോടുള്ള ആസക്തിയെ തടയാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങയിട്ടുള്ള നാരുകള്‍, കഫീന്‍, മഗ്‌നീഷ്യം എന്നീ...

KERALA NEWS

തിരുവനന്തപുരം: ബജറ്റ് പ്ര്യഖ്യാപനങ്ങളിൽ അവ്യക്തതയുണ്ടെന്നും പല പ്രഖ്യാപനങ്ങളും ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാറിന്റെ ബജറ്റും നയപ്രഖ്യാപനവും തമ്മിൽ രാഷ്ട്രീയത്തിൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. നയപ്രഖാപനത്തിൽ പറയേണ്ടത് ബജറ്റിൽ...

KERALA NEWS

കൽപ്പറ്റ: വനത്തിൽ മൂർഖൻ്റെ കടിയേറ്റ ആദിവാസി ബാലന് രക്ഷയായത് ഒരു സംഘം ഡോക്ടർമാരുടെ അവസരോചിതമായ ഇടപെടൽ. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ പുൽപ്പള്ളി മരക്കടവ് കോളനിയിലെ പതിമൂന്നുകാരനാണ് ഡോക്ടർമാരുടെ നിർണായക ഇടപെടൽ മൂലം ജീവൻ തിരിച്ചുകിട്ടിയത്....

KERALA NEWS

തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ഐ.ടി കമ്പനികളിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വിതരണം ചെയ്യാനായി ടെക്‌നോപാർക്ക് എംപ്ലോയീസ് കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ പൂനെയിലെ സിറം ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയിൽ നിന്ന് നേരിട്ട് രണ്ടുലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ വാങ്ങി....

KERALA NEWS

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർകാരിന്റെ ആദ്യ ബജറ്റിൽ കേന്ദ്രസർക്കാരിനും ബി ജെ പിക്കും വിമർശനം. വാക്‌സിൻ നയത്തിലും നികുതി വിഹിതം നൽകുന്നതുമായും ബന്ധപ്പെട്ടാണ് ബജറ്റിൽ ധനമന്ത്രി...

KERALA NEWS

​​​​തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻറെ ആദ്യ ബഡ്‌ജറ്റ്. എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി വാക്‌സിൻ ഗവേഷണ കേന്ദ്രം തുടങ്ങാൻ 10 കോടിരൂപ അനുവദിക്കുമെന്ന് ബഡ്‌ജറ്റ് പ്രസംഗത്തിൽ പറഞ്ഞു....

KERALA NEWS

തിരുവനന്തപുരം: എല്ലാവർക്കും സൗജന്യ കൊറോണ പ്രതിരോധ വാക്സിൻ നൽകുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പിലാക്കുമെന്ന് ബജറ്റിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ.18 വയസ്സിനു മുകളിൽ ഉള്ളവർക്ക് സൗജന്യ വാക്സിൻ നൽകാനായി 1000 കോടി അനുവദിക്കും. 500...

EDUCATION

തിരുവനന്തപുരം : സംസ്ഥാനത്ത് ഡിജിറ്റൽ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്ക് തയാറാക്കാൻ ഉത്തരവിട്ട് വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ പുറത്തിറങ്ങി. ഇന്ന് സ്കൂളുകളിൽ കണക്കെടുത്ത ശേഷം, ഈ മാസം 13നകം എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ...

KERALA NEWS

കൊ​ച്ചി: രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ലയിൽ കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് പെ​ട്രോ​ളി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യും വ​ർ​ദ്ധി​ച്ചു. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 95 രൂപ 14 പൈസയും ഡീ​സ​ൽ വി​ല 90...

KERALA NEWS

തിരുവനന്തപുരം: മന്ത്രിസഭയിൽ പുതുമുഖങ്ങൾ, അടിമുടി മാറി പിണറായി സർക്കാരിന്റെ ബജറ്റ് അവതരണം ആരംഭിച്ചു. മന്ത്രിസഭ പോലെ തന്നെ പുത്തൻ പ്രതീക്ഷകൾ നൽകാൻ ധനമന്ത്രി കെഎൻ ബാലഗോപാലിന് സാധിക്കുമോ എന്ന് ഉറ്റ് നോക്കുകയാണ് കേരളം....

GULF

അബുദാബി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന മലയാളി പ്രവാസിയെ വൻ തുക ചിലവഴിച്ച്‌ മലയാളിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി രക്ഷിച്ചു. സർവ പ്രതീക്ഷകളും മങ്ങി മരണദിവസം കാത്ത്...