Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നാളെ പ്രാബല്യത്തില്‍ വരാനിരിക്കെ ഡ്രൈവിങ് സ്‌കൂള്‍ സംയുക്ത സമരസമിതി സമരം പ്രഖ്യാപിച്ചു. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണമെന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും...

KERALA NEWS

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടുന്ന എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സുപ്രീം കോടതിയില്‍ ഇന്ന് അന്തിമവാദം തുടങ്ങും. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് കെവി വിശ്വനാഥനും കേസിൽ ഉള്‍പ്പെടുന്നുണ്ട്. സുപ്രീം കോടതിയില്‍...

KERALA NEWS

ആലുവ: ചൊവ്വര കൊണ്ടോട്ടിയില്‍ കാറിൽ വന്ന അക്രമി സംഘം കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ മൻസൂർ വെളിപ്പെടുത്തി. തലയ്‌ക്ക് അടിയേറ്റ സമയത്ത് എല്ലാവരും ഓടിയെന്നും മൻസൂർ വ്യക്തമാക്കി. പരിസരത്ത് ഉണ്ടായിരുന്ന ശ്രീമൂലനഗരം മുന്‍...

Latest News

Money

അടുത്തിടെയായി സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തി കൊണ്ടിരുന്നത്. എന്നാൽ ഇതിന് വിപരീതമായി ഇന്ന് സ്വർണ്ണ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 100 രൂപ കുറഞ്ഞതോടെ സ്വർണ്ണ...

Money

ഇന്നുമുതൽ (2024 മെയ് 1) ധനകാര്യരംഗത്ത് നിരവധി മാറ്റങ്ങളാണ് യാഥാർഥ്യമാകാൻ പോകുന്നത്. ചില ബാങ്കുകളുടെ സേവിങ്‌സ് അക്കൗണ്ട് സർവീസ് ചാർജുകളിലും ക്രെഡിറ്റ് കാർഡ് ചട്ടങ്ങളിലും അടക്കമാണ് മാറ്റം വരുന്നത്.ഐസിഐസിഐ ബാങ്ക്: ഐസിഐസിഐ ബാങ്ക് വിവിധ...

KERALA NEWS

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 17,328 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂർ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം...

KERALA NEWS

കൊച്ചി: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിന് മൊഴി എടുക്കലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് അയച്ചു. കേസിലെ പരാതിക്കാരി എന്ന നിലയിലാണ് മൊഴി എടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .തിരുവനന്തപുരം, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സ്യ...

KERALA NEWS

തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ നിർണായക മൊഴി നൽകി കെ. സുരേന്ദ്രൻ്റെ സെക്രട്ടറിയും ഡ്രൈവറും. മുഖ്യപ്രതിയായ ധർമ്മരാജനെ അറിയാം, ചില പ്രചാരണ സാമഗ്രഹികൾ ധർമ്മജനെ ഏൽപിച്ചിരുന്നു, പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നു എന്നാണ്...

KERALA NEWS

കവരത്തി: ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ വിവാദ നടപടികളുമായി ലക്ഷദ്വീപ് ഭരണകൂടം. ദ്വീപിലെ പ്രാദേശിക മത്സ്യ ബന്ധനബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിച്ച്‌ നിരീക്ഷണം നടത്താനാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ്. ബെര്‍ത്തിങ് പോയിന്റുകളില്‍ സിസിടിവി സ്ഥാപിക്കാനും പോര്‍ട്ട്...

KERALA NEWS

കല്‍പ്പറ്റ: കേരളത്തില്‍ വലിയ മുതല്‍മുടക്കുള്ള കൃഷിയാണ് ഏലം കൃഷി. വിളവിന് നല്ല വില ലഭിച്ചില്ലെങ്കിലും ലക്ഷങ്ങളുടെ നഷ്ടമായിരിക്കും കര്‍ഷകനുണ്ടാകുക. ഇടുക്കി കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഏലം കൃഷി ചെയ്യുന്നത് വയനാട്ടിലാണ്. പുല്‍പ്പള്ളി,...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അധിക നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനായി ഇന്ന് മുതൽ ബുധൻവരെയാണ് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ വസ്തുക്കളുടെ കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത...

KERALA NEWS

വര്‍ക്കല : ലോക്ക്ഡൗണില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ഷൂട്ടിംഗ് നടത്തിയതിന് സീരിയല്‍ താരങ്ങള്‍ അടക്കം ഇരുപത് പേരെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. വര്‍ക്കലയിലെ ഒരു റിസോര്‍ട്ടില്‍ വെച്ചാണ് ഇവര്‍ രഹസ്യമായി സീരിയല്‍ ഷൂട്ട്...

KERALA NEWS

കണ്ണൂർ: ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയുടെ കണ്ണൂരിലെ വീട്ടിൽ വിജിലൻസ് റെയ്ഡ്. യു ഡി എഫ് ഭരണകാലത്ത് കണ്ണൂർ കോട്ടയിൽ നടത്തിയ ലൈറ്റ് ആൻഡ് സൗണ്ട്...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് 150 മെട്രിക് ടൺ ശേഷിയുള്ള ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കും. പ്ലാന്റിനൊപ്പം 1000 മെട്രിക് ടൺ കരുതൽ ശേഷിയുള്ള ടാങ്കും അടിയന്തര ആവശ്യങ്ങൾക്ക് ഓക്‌സിജൻ എത്തിക്കാൻ ടാങ്കർ സൗകര്യവും...