Vismaya News
Connect with us

Hi, what are you looking for?

NEWS

പാൻ കാർഡ് രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ്. പാൻ കാർഡ് ബാങ്കിംഗ്, ആദായനികുതി തുടങ്ങി വിവിധ സാമ്പത്തിക ഇടപാടുകൾക്ക് കൂടിയേ തീരൂ. പാൻ കാർഡിൽ അടങ്ങിയിരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള...

NEWS

കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് മുന്നറിയിപ്പ് പിൻവലിച്ചു. പകരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത...

NEWS

ഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്സീൻ എടുത്തവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ്...

Latest News

EDUCATION

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖലയില്‍ 99.91 ശതമാനമാണ് വിജയം. https://cbseresults.nic.in/ ല്‍ ഫലം അറിയാം. ഇതിന് പുറമേ cbse.gov.in, cbseresults.nic.in, cbse.nic.in, digilocker.gov.in, results.gov.in എന്നിവയിലൂടെയും...

KERALA NEWS

കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകി. കെ സുധാകരൻ നാളെ 10 മണിക്ക് ചുമതലയേൽക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു മുമ്പുള്ള മടങ്ങിവരവ്. താന്‍ തന്നെയാണ്...

NEWS

അനിൽ അംബാനി – റിലയൻസ് ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യത്തിൽ 1000 ശതമാനത്തിലേറെ വർധനവെന്ന് റിപ്പോർട്ട്. ഇതോടെ കമ്പനികളുടെ മൊത്തം മൂല്യം മാർച്ചിലെ 733 കോടി രൂപയിൽ നിന്ന് 7,866 കോടിയായി ഉയർന്നു. റിലയൻസ്...

KERALA NEWS

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക നിയമനം നൽകിയതിനെ ചൊല്ലി വിവാദം ശക്തമാകുന്നു. കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാർക്കാണ് നിയമനം നൽകിയത്....

LATEST NEWS

ജയ്പൂർ: നായയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ നാലു യുവാക്കൾക്കെതിരെ കേസ്. തങ്ങൾ വളർത്തുന്ന ആടിനെ അയൽവാസിയുടെ നായ കൊന്നതായി സംശയിച്ചായിരുന്നു യുവാക്കളുടെ ക്രൂരത. ഒരു വീട്ടിലെ നാലു പേർക്കെതിരെയാണ് രാജസ്ഥാനിലെ അൽവാറിൽ പോലീസ്...

NEWS

സാൻഫ്രാൻസിസ്‌കോ : കൊറോണ ടെസ്റ്റ് കിറ്റ് ഇനി മുതൽ ആമസോണിലും ലഭ്യമാകും. 39.99 ഡോളറാണ് (2,952 രൂപ) വില. ലഭിക്കുന്ന കിറ്റിലെ സാധനങ്ങൾ ഉപയോഗിച്ച്‌ മൂക്കിൽ നിന്ന് സ്വാബ് എടുക്കണം. ശേഷം പാഴ്സൽ...

KERALA NEWS

ആ​റ്റി​ങ്ങ​ൽ: സി​നി​മ​യി​ൽ അ​വ​സ​രം നൽകാമെന്ന് പ്രലോഭിപ്പിച്ച് ഒമ്പത് വ​യ​സ്സു​കാ​രി​യെ പീ‌​ഡി​പ്പി​ച്ച കേ​സി​ൽ സം​വി​ധാ​യക​ൻ അ​റ​സ്​​റ്റി​ൽ. ആ​റ്റി​ങ്ങ​ൽ മാ​മം പ​ന്ത​ല​ക്കോ​ട് പാ​റ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ശ്രീ​കാ​ന്ത് (48) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. വ​ണ്ട​ർ ബോ​യ്​​സ് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​ണ്....

NEWS

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് വിമാനകമ്പനികൾക്ക് കസ്റ്റംസ് നോട്ടിസ് അയച്ചു. സാധാരണ കാർഗോയെ നയതന്ത്ര കാർഗോ ആക്കിയത് വിമാനകമ്പനികളാണെന്നാണ് കസ്റ്റംസ് വിശദീകരണം. കേസന്വേഷണത്തിൻറെ ഭാഗമായി...

GULF

ഷാർജ: ഇടുക്കി സ്വദേശി ഷാർജയിൽ കൊല്ലപ്പെട്ടു. ഇടുക്കി നെടുങ്കണ്ടം കൂട്ടാർ സ്വദേശി വിഷ്ണു വിജയനെ (25) യാണ് കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഷാർജ അബു ഷഗാരയിൽ ബാർബർ ഷോപ്പ് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു...

KERALA NEWS

തിരുവനന്തപുരം: കേരള തീരത്ത് (പൊഴിയുർ മുതൽ കാസർകോഡ് വരെ) ജൂൺ 16 രാത്രി 11.30 വരെ 2.6 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി...

LATEST NEWS

കൊച്ചി: ആറ് കഥകളുമായി എത്തുന്ന ‘ചെരാതുകൾ’ ആന്തോളജി സിനിമ ജൂൺ 17ന് പ്രമുഖ ഒടിടി ഫ്ലാറ്റ് ഫോമുകളിൽ പ്രദർശനത്തിനെത്തും. ഷാനുബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത് ചന്ദ്രൻ, ജയേഷ് മോഹൻ...

LATEST NEWS

ഉത്തർപ്രദേശ്: പള്ളിയിൽ നിസ്ക്കരിക്കാനായി പോയ മുസ്ലീം വയോധികന് നേരെ ക്രൂരമായ ആക്രമണം. ജൂൺ അഞ്ചിനാണ് ആക്രമണം ഉണ്ടായത്. അബ്ദുൽ സമദ് എന്നയാളെയാണ് രണ്ടംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും...