Vismaya News
Connect with us

Hi, what are you looking for?

NEWS

കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് മുന്നറിയിപ്പ് പിൻവലിച്ചു. പകരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത...

NEWS

ഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്സീൻ എടുത്തവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ്...

NEWS

അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനുള്ളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഹാസനിലെ എൻ ഡി എ സ്ഥാനാർത്ഥിയായ പ്രജ്വല്‍ രേവണ്ണ എംപിക്കും മുൻമന്ത്രിയും പ്രജ്വലിന്റെ പിതാവുമായ എച്ച്...

Latest News

KERALA NEWS

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പൊലീസ് സംരക്ഷണത്തിൽ വീണ്ടും തുടങ്ങാനുള്ള നീക്കം ഫലം കണ്ടില്ല. ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചയാളുകൾ പല സ്ഥലങ്ങളിലും എത്തിയില്ല. എറണാകുളം കാക്കനാട് അപേക്ഷിച്ചവർ ആരും എത്താത്തതിനാൽ ടെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന് മോട്ടോർ...

KERALA NEWS

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും കുടംബത്തിന്‍റേയും സ്വകാര്യ വിദേശ യാത്രയില്‍ മൂന്ന് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്. യാത്രയുടെ സ്പോൺസർ ആരാണ്? സ്പോൺസറുടെ വരുമാന സ്രോതസ് എന്താണ്? മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും ചുമതല ആർക്കാണ് കൈമാറിയിരിക്കുന്നത്?...

NATIONAL

കുല്‍ഗാം : സൗത്ത് കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം. മിനറല്‍ വാട്ടര്‍ ചോദിച്ചയാള്‍ക്ക് കടക്കാരന്‍ ബാറ്ററി വാട്ടറിന്റെ കുപ്പി നല്‍കുകയായിരുന്നു. നിയാസ് അഹമ്മദ് എന്നയാളാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്നത്. നിയാസ് കടയില്‍ കയറി...

KERALA NEWS

തിരുവനന്തപുരം: നടിയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുൽത്താനയ്ക്ക് എതിരെ പരാതി നൽകി യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ. കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ ബയോ വെപ്പൺ ഉപയോഗിച്ചെന്ന വിവാദ പരാമർശത്തിനെതിരെയാണ് പ്രശാന്ത് ശിവൻ പരാതി നൽകിയത്....

GULF

റിയാദ്: റിയാദിൽ കൊറോണ ബാധിച്ചതിനെ തുടർന്ന് സ്ട്രോക്ക് വന്ന് രണ്ടു മാസമായി ചികിത്സയിലായിരുന്ന തിരുവനന്തപുരം ചടയമംഗലം സ്വദേശിയായ കാദർ കുട്ടി ഹംസയാണ് പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലെത്തി. സൗദിയിൽ 16 വർഷമായി...

LATEST NEWS

ന്യൂഡെൽഹി: ഡെൽറ്റ വകഭേദത്തിന് സമാനമായി വ്യാപനശേഷി കൂടിയ പുതിയ കൊറോണ വൈറസ് വകഭേദം ഇന്ത്യയിൽ കണ്ടെത്തി. ബി.1.1.28.2 എന്ന ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെയാണ് കണ്ടെത്തിയത്. പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ...

KERALA NEWS

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ബിജെപി കോർ കമ്മിറ്റി യോഗം നടത്താനുള്ള നീക്കം തടഞ്ഞ് പൊലീസ്. വൈകീട്ട് മൂന്നുമണിക്ക് കോർകമ്മിറ്റിയോഗം നടക്കാനിരിക്കെയാണ് പൊലീസ് നടപടി. ഹോട്ടലുകളിൽ യോഗം ചേരുന്നത് നിയമലംഘനമാണെന്നും പൊലീസ് വ്യക്തമാക്കി....

LATEST NEWS

കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇറച്ചിറ ഗീതം കംബികടയ്ക്ക് മുൻവശം പാർക്ക് ചെയ്തിരുന്ന പിക് അപ് വാഹനം മോഷ്ടിച്ച പ്രതി പിടിയിൽ. പാഴാകുന്നുമ്മേൽ വില്ലേജിൽ ചാരുപാറ കുന്നിൽ പുളളിമ്മത്ത് തളിക്കുഴി തെങ്ങുംകോണം കടക്കാവുന്ന...

KERALA NEWS

ആലപ്പുഴ: ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ലഹരി വിരുദ്ധ സ്‌ക്വാഡും, ആലപ്പുഴ നോർത്ത് പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. എറണാകുളം- പെരുമ്പവൂരിൽ നിന്നും ലോക്ക്ഡൗൺ കാലത്തു വൻതോതിൽ...

KERALA NEWS

കവരത്തി: ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ വിവാദ നടപടികളുമായി ലക്ഷദ്വീപ് ഭരണകൂടം. ദ്വീപിലെ പ്രാദേശിക മത്സ്യ ബന്ധനബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിച്ച്‌ നിരീക്ഷണം നടത്താനാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ്. ബെര്‍ത്തിങ് പോയിന്റുകളില്‍ സിസിടിവി സ്ഥാപിക്കാനും പോര്‍ട്ട്...

LATEST NEWS

ന്യൂഡെൽഹി: ഒരിക്കൽ കൊറോണ ബാധിച്ചവർക്ക് അടുത്ത പത്ത് മാസത്തേക്ക് വീണ്ടും കൊറോണ പിടിപെടാനുള്ള സാധ്യത കുറവാണെന്ന് പഠനം. കൊറോണ ബാധിച്ചവരുടെ ശരീരത്തിൽ പത്ത് മാസം വരെ വൈറസിനെതിരെയുള്ള ആൻ്റിബോഡികൾ ഉണ്ടാകുമെന്ന് പഠനത്തിൽ പറയുന്നു....