Hi, what are you looking for?
സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര് മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...
ഉപഭോക്താക്കളുടെ അനുഭവം കോളുകൾക്കിടെ മെച്ചപ്പെടുന്നതിനുള്ള അപ്ഡേഷനുമായി വാട്ട്സാപ്പ്. മെസേജ് അയക്കുന്നതിനൊപ്പം വീഡിയോ -ഓഡിയോ കോളുകൾക്ക് വേണ്ടിയും വാട്ട്സാപ്പ് ലക്ഷക്കണക്കിനാളുകൾ ഉപയോഗിക്കുന്നുണ്ട്. ഇവർക്ക് വേണ്ടിയാണ് വാട്ട്സാപ്പ് ഓഡിയോ കോൾ ബാർ ഫീച്ചർകൊണ്ടുവന്നിരിക്കുന്നത്.നേരത്തെ തന്നെ ആൻഡ്രോയിഡ്...
കൊച്ചി: താന്‍ ജനാധിപത്യത്തിന് എതിരാണെന്നും ജനാധിപത്യത്തില്‍ എല്ലാ കള്ളന്മാര്ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുകളുണ്ടെന്നും ശ്രീനിവാസന്. ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ലെന്നും ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കില്‍ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വില...
തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാൻ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാടെന്ന് വിമർശിച്ച് മന്ത്രി ജി ആർ അനിൽ. ഇത് ഗുരുതര പ്രശ്നമാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി. ജനാധിപത്യത്തിൽ...
കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലും വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള സ്കൂളുകളിലും അധ്യാപകരാകുവാൻ യോഗ്യത നേടുന്നതിനാണ് കെ ടെറ്റ് പരീക്ഷ നടത്തുന്നത്. 45%...
പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ. കാത്സ്യം, ഫോസ്ഫറസ് വിറ്റമിൻസ്, മിനറൽസ് എന്ന തുടങ്ങി ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇവയിൽ ഉണ്ട്. അറിയാം പനീറിന്റെ ആരോഗ്യ ഗുണങ്ങള്‍… ഒന്ന്… പ്രോട്ടിനുകളാൽ സമ്പന്നമായ ഭക്ഷണമാണ്...
നിങ്ങളുടെ വോട്ടുകൾ ഇന്ത്യയെ വീണ്ടെടുക്കുവാൻ ആകട്ടെ എന്ന് വടകരയിലെ ജനങ്ങളോട് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. പാലക്കാട് വോട്ട് ചെയ്തശേഷം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് വടകര മണ്ഡലത്തിലെ ജനങ്ങളോട് ഇന്ത്യയെ വീണ്ടെടുക്കുവാനുള്ള തിരഞ്ഞെടുപ്പാണ്...