Vismaya News
Connect with us

Hi, what are you looking for?

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

EDUCATION

സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി ഇന്ന് ( വ്യാഴാഴ്ച) ആരംഭിച്ചു. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍ 25 വരെ അപേക്ഷിക്കാം. hscap.kerala.gov.in വഴിയാണ് ഹയര്‍സെക്കന്‍ഡറി...

TECH

ഉപഭോക്താക്കളുടെ അനുഭവം കോളുകൾക്കിടെ മെച്ചപ്പെടുന്നതിനുള്ള അപ്ഡേഷനുമായി വാട്ട്സാപ്പ്. മെസേജ്  അയക്കുന്നതിനൊപ്പം വീഡിയോ -ഓഡിയോ കോളുകൾക്ക് വേണ്ടിയും വാട്ട്സാപ്പ് ലക്ഷക്കണക്കിനാളുകൾ ഉപയോഗിക്കുന്നുണ്ട്. ഇവർക്ക് വേണ്ടിയാണ് വാട്ട്സാപ്പ് ഓഡിയോ കോൾ ബാർ ഫീച്ചർകൊണ്ടുവന്നിരിക്കുന്നത്.നേരത്തെ തന്നെ ആൻഡ്രോയിഡ്...

KERALA NEWS

KERALA NEWS

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാലുവയസുകാരിക്ക് കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി. ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലു വയസുകാരിക്ക് നടത്തിയ ശസ്ത്രക്രിയയാണ് മാറിപ്പോയത്....

KERALA NEWS

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് രാജ്ഭവനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനോട് താൻ റിപ്പോർട്ട് ആവശ്യപ്പെട്ടതായും റിപ്പോർട്ട് ലഭിച്ചശേഷം പെൺകുട്ടിയെ കാണാൻ പോകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഗവർണർ...

KERALA NEWS

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പു നൽകി കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്‌ക്ക് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ സാധ്യതയുണ്ട് എന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും...

KERALA NEWS

തിരുവനന്തപുരം | ബസ് യാത്രകളിൽ  ലഘുഭക്ഷണം നൽകിക്കൊണ്ട്  യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള സംരംഭം ആരംഭിക്കുന്നുവെന്ന് കെഎസ്ആർടിസി. ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകളും വെൻഡിങ് മെഷീനുകളും സ്ഥാപിച്ച്  വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ളവരിൽ നിന്നും നിർദേശങ്ങൾ...

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

KERALA NEWS

സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന്...

Sports

SPORTS

മലയാളി താരം ആശ ശോഭനയ്ക്ക് ദേശീയ ടീമിൽ അരങ്ങേറ്റം. ബംഗ്ലാദേശിനെതിരായ നാലാം ടി-20യിലാണ് തിരുവനന്തപുരം സ്വദേശിയായ ലെഗ് സ്പിന്നർ ആശ ഉൾപ്പെട്ടത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ...

SPORTS

ടൊറന്റോ: ഫിഡെ കാൻഡിഡേറ്റ്‌സ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം ഡി. ഗുകേഷ്. ടൊറൻ്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയിൽ തളച്ചാണ് നേട്ടം....

ENTERTAINMENT

ENTERTAINMENT

ആസിഫ് അലി-ബിജുമേനോൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രം ‘തലവന്റെ’ ട്രെയിലർ പുറത്തിറങ്ങി. വളരെ ത്രസിപ്പിക്കുന്ന ഒരു ത്രില്ലർ ചിത്രമായിരിക്കും എന്ന സൂചനയാണ് തിങ്ക്‌ മ്യൂസിക്‌ ഇന്ത്യ യുട്യൂബ് ചാനലിൽ പുറത്തിറങ്ങിയ...

ENTERTAINMENT

മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ്‌ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെ തിരുവനന്തപുരത്താണ് അന്ത്യം. നാടകത്തില്‍ നിന്നാണ്  വെള്ളിത്തിരയിലെത്തിയത്. മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നൂറ്റിയമ്പതോളം...

ENTERTAINMENT

തിരുവനന്തപുരം| സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു.സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു.. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. Updating …

ENTERTAINMENT

മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രം ബറോസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മോഹന്‍ലാൽ തന്നെയാണ് റിലീസ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഓണം റിലീസായി സെപ്തംബർ 12 നാണ് ചിത്രം തിയേറ്ററുകളിലെത്തുക....

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

ENTERTAINMENT

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായ എത്തുന്ന ‘ഗർർർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.  ഒട്ടനവധി ചിരി മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജയ് കെ സംവിധാനം...

ENTERTAINMENT

നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂര്‍ അമ്പലത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ...

ENTERTAINMENT

ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ഒരു ബയോപിക് തരംഗം തന്നെ നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഹംഗാമ.കോം കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്ത...

National

NATIONAL

ഡൽഹി: നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ എന്നീ വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ മുസ്ലിംകളെ കുറിച്ച് മാത്രമല്ല, എല്ലാ ദരിദ്ര കുടുംബങ്ങളെ കുറിച്ചുമാണ് സംസാരിച്ചതെന്നും നരേന്ദ്രമോദി വിശദീകരണം നൽകി. ഒരു മാധ്യമത്തിന്...

LOCAL NEWS

LOCAL NEWS

വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ...

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ്...

TECH

TECH

സ്പാം മെസ്സേജുകളും മറ്റ് തെറ്റായ കാര്യങ്ങള്‍ക്കും വേണ്ടി വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍ വിലക്കുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ സ്ഥിരമായി എന്തെങ്കിലും പ്രമോഷണല്‍ ഉള്ളടക്കമോ മറ്റോ...

TECH

ഐടെല്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ ആയ ഐടെല്‍ എസ്24 (itel S24) ഇന്ത്യയില്‍ അവതരിപ്പിച്ചു. ബജറ്റ് വിലയിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 9,999 രൂപയാണ് ഐടെല്‍ എസ്24ന്റെ ഇന്ത്യയിലെ വില.അള്‍ട്രാ ക്ലിയര്‍...

TECH

വാട്‌സാപ്പ് ചാറ്റുകളുടെ സ്വകാര്യത ഉറപ്പാക്കുക എന്ന കാര്യത്തിൽ നമ്മളെല്ലാം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ആ സ്വകാര്യത ഉറപ്പുനല്‍കുന്നതിനായി നിരവധി ഫീച്ചറുകള്‍ വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയതായി ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി പാസ് കീ...

TECH

ഇന്ത്യന്‍ ബാങ്കുകള്‍, എയര്‍ലൈനുകള്‍, സിനിമാ ടിക്കറ്റ് തുടങ്ങിയ വിവിധ സേവനങ്ങളുള്ള ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ എത്തിയേക്കും. ലോയല്‍റ്റി പോയിന്റുകളും ഗൂഗിള്‍ വാലറ്റ് വഴി സാധ്യമാകും. ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്....

World

WORLD

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. സ്വതന്ത്രമായ മാധ്യമ പ്രവർത്തനം വെല്ലുവിളി നേരിടുന്ന കാലമാണിത്. ഇന്ത്യയും മാധ്യമ സ്വാതന്ത്ര്യത്തിൽ ബഹുദൂരം പിന്നോട്ട് പോയെന്നാണ് ഇത് സംബന്ധിച്ച സൂചികകൾ വ്യക്തമാക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള...

WORLD

ഡൽഹി: ഡൽഹി മുതൽ ഹൈദരാബാദ് വരെയുള്ള എയർ ഇന്ത്യ വിമാനമായ ബോയിംഗ് 787ന്റെ വനിത പൈലറ്റ് മദ്യലഹരിയിൽ വിമാനം പറത്താൻ എത്തിയതായി കണ്ടെത്തി. പറക്കലിന് മുമ്പുള്ള ബ്രെത്തലൈസർ പരീശോധനയിൽ പൈലറ്റ് പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

WORLD

ഗസ്സ: ഭക്ഷണ വിതരണത്തിന് ഇസ്രായേൽ വിലക്കേർപ്പെടുത്തിയതോടെ ഒരുനേരത്തെ ആഹാരം പോലും കഴിക്കാൻ ലഭിക്കാതെ വിശന്നുമരിച്ച ഗസ്സയിലെ കുഞ്ഞുങ്ങളുടെ എണ്ണം 31 ആയി ഉയർന്നു ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റി (പി.ആർ.സി.എസ്) വ്യക്തമാക്കി. പട്ടിണിയും...

Gulf

GULF

ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ് പ്രസ്. കണ്ണൂരിലേക്കാണ് എയർ ഇന്ത്യ കൂടുതൽ സർവീസ് അനുവദിച്ചിരിക്കുന്നത്. യുഎഇയിൽ നിന്നും സൗദിയിൽ നിന്നും പുതിയ സർവീസ് തുടങ്ങിയിട്ടുണ്ട്....

GULF

അതിശക്തമായ മഴയാണ് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.  ദുബായ്, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലും ഷാർജ, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിലും മഴ അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം രാത്രി അബുദാബിയിൽ ആരംഭിച്ച മഴ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.ജബർ...

GULF

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ഇന്ന് ഉച്ചയ്‌ക്ക് ശേഷം രണ്ട് മണിക്ക് ജയിലിൽ എത്താൻ ആണ് നിർദേശം. നീണ്ട 12 വർഷങ്ങൾക്ക്...

Education

EDUCATION

സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍ 25 വരെ അപേക്ഷിക്കാം. hscap.kerala.gov.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റില്‍ പബ്ലിക്...

EDUCATION

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖലയില്‍ 99.91 ശതമാനമാണ് വിജയം. https://cbseresults.nic.in/ ല്‍ ഫലം അറിയാം. ഇതിന് പുറമേ cbse.gov.in, cbseresults.nic.in, cbse.nic.in, digilocker.gov.in, results.gov.in എന്നിവയിലൂടെയും...

EDUCATION

ഡൽഹി: രാജ്യത്ത് ഐഎസ്‌സി – ഐസിഎസ്‌ഇ സിലബസ് അനുസരിച്ചുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്ത് മുഴുവനായി പരീക്ഷയെഴുതിയവരിൽ 99.47% വിദ്യാര്‍ത്ഥികളും പത്താം ക്ലാസിൽ വിജയിച്ചു. 98.19% ആണ് പന്ത്രണ്ടാം ക്ലാസിലേക്ക്...

EDUCATION

സ്കൂളുകളിൽ അധ്യാപകർ വിദ്യാർഥികളിൽ നിന്ന് പാരിതോഷികം വാങ്ങുന്നത് കർശനമായി വിലക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. വിദ്യാർത്ഥികളിൽ നിന്ന് അധ്യാപകർ പാരിതോഷികം വാങ്ങുന്നത് കർശനമായി വിലക്കണം എന്ന് ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.വ്യാപകമായി...

LATEST NEWS

ന്യൂഡെൽഹി: ഇന്ത്യയിൽ വാക്‌സീൻ വിതരണം പ്രതിസന്ധിയിലായതോടെ കൊറോണ വാക്‌സീൻ കയറ്റുമതി നിർത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളിലെ വാക്‌സിനേഷൻ പ്രക്രിയയെ ബാധിച്ചെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ. വാക്‌സീനായി...

LATEST NEWS

ബ്യൂ​ണ​സ് ഐ​റി​സ്: കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് കൊറോണ വ്യാ​പ​നം​ മൂ​ലം അ​ർ​ജ​ൻറീ​ന​യി​ൽ​നി​ന്ന് വേ​ദി​മാ​റ്റം. ബ്ര​സീ​ൽ വേ​ദി​യാ​കും. ജൂ​ൺ 13 മു​ത​ൽ ജൂ​ലൈ പ​ത്ത് വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. അ​ർ​ജ​ൻറീ​ന​യ്ക്ക് പ​ക​ര​മാ​ണ് ബ്ര​സീ​ൽ ആ​തി​ഥേ​യ​ത്വം...

LATEST NEWS

മുംബൈ: പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്‌നാനിക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. മുംബൈയിലുള്ള ഒരു മുൻ മോഡൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാക്കി ഉൾപ്പെടെ ബോളിവുഡിലെ അറിയപ്പെടുന്ന ഒൻപത് പേർക്കെതിരെ എഫ്ഐആർ...

KERALA NEWS

കൊല്ലം: നാട്ടുകാരുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലം ബൈപാസില്‍ ടോള്‍ പിരിവ് നടത്താന്‍ നീക്കം. നിര്‍മ്മാണം പൂര്‍ത്തിയാക്കാതെയും സര്‍വീസ് റോഡുകള്‍ പണിയാതെയും ടോള്‍ പിരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് കൊല്ലം കോര്‍പ്പറേഷനും നാട്ടുകാരും പറയുന്നത്. 25...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ നിലവിൽ വരും. പ്രഭാത, സായാഹ്ന നടത്തത്തിന് ഇന്നുമുതൽ അനുമതിയുണ്ട്. രാവിലെ അഞ്ച് മുതൽ ഏഴ് വരെയും വൈകിട്ട് ഏഴ് മുതൽ ഒൻപത് വരെയുമാണ്...

LATEST NEWS

ന്യൂ​ഡെൽ​ഹി: ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ കൊറോണ വകഭേദത്തെ ഇ​നി മു​ത​ൽ ഡെ​ൽ​റ്റ വേ​രി​യ​ൻറ് എ​ന്ന് വി​ളി​ക്കു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ). ബി.1.167 ​കൊറോണ വ​ക​ഭേ​ദ​ത്തെ ഇ​ന്ത്യ​ൻ വ​ക​ഭേ​ദം എ​ന്ന് ലേ​ബ​ൽ ചെ​യ്യു​ന്ന​തി​നെ​തി​രെ ഇ​ന്ത്യ...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ത്യശ്ശൂർ, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ കനത്ത മഴയ്ക്കും ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മണിക്കൂറിൽ 40 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ഇടിമിന്നലോട്...

KERALA NEWS

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,300 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂർ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം...

KERALA NEWS

തിരുവനന്തപുരം: ചാല കമ്ബോളത്തില്‍ തീപിടിത്തം. കിഴക്കേകോട്ട ശ്രീപദ്മനാഭ തീയേ‌റ്ററിന് സമീപമുള‌ള കടകളില്‍ തീ പടരുന്നതായാണ് വിവരം.ഒരു കളിപ്പാട്ട കടയിലാണ് ആദ്യമായി തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് ഉടന്‍ സ്ഥലത്തെത്തി തീയണയ്‌ക്കാനുള‌ള ശ്രമം തുടരുകയാണ്. നാല് യൂണി‌റ്റ്...

KERALA NEWS

മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജനകീയ ശുചീകരണ പരിപാടി ജില്ലയില്‍ ജൂണ്‍ നാലു മുതല്‍ ആറു വരെ നടക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ജില്ലാ ഭരണകൂടം, തദ്ദേശ...