Vismaya News
Connect with us

Hi, what are you looking for?

All posts tagged "accident"

LOCAL NEWS

മലപ്പുറം: മഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരണപെട്ടു. മഞ്ചേരിയിൽ നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന ദോസ്‌ത്ത് ബസും മഞ്ചേരിയിലേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 59 കാരനായ കൂട്ടിലങ്ങാടി സ്വദേശി മടകത്താടി...

LOCAL NEWS

കാസർഗോഡ്: പൊട്ടിവീണ വൈദ്യുതി ലൈനിൽ ബൈക്ക് തട്ടി കോൺഗ്രസ് നേതാവ് മരിച്ചു. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി മഖാം റോഡിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ നടന്ന സംഭവത്തിൽ കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ളോക്ക് പ്രസിഡണ്ട് ഡിവി...

KERALA NEWS

പത്തനംതിട്ട: കുമ്പനാട് വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇലന്തൂർ സ്വദേശി ശ്രീക്കുട്ടൻ , വാര്യാപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഓമ്നി വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

KERALA NEWS

എറണാകുളം ഇടപ്പള്ളിയിൽ വാഹനാപകടം, 20 പേർക്ക് പരുക്ക്. കെഎസ്ആർടിസി ബസും ട്രാവലറും കുട്ടിയിടച്ചാണ് അപകടം. കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. ഇടപ്പള്ളി ജംഗ്ഷനിൽ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്.

KERALA NEWS

ഇന്ന് പുലര്‍ച്ചെയോടെ കണ്ണൂരിലും തൃശൂരിലുമുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് പേര്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ മതിലകം, കാക്കാത്തിരുത്തി സ്വദേശികളായ അന്‍സില്‍ രാഹുല്‍...

KERALA NEWS

ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻ ദാസ് പെരുമ്പള്ളി സ്വദേശികളായ വിഷ്ണു കണ്ണൻ എന്നിവരാണ് മരിച്ചത്.

LATEST NEWS

കൊല്ലം കരുനാഗപ്പള്ളി ശ്രായിക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശ്രായിക്കാട് സ്വദേശികളായ വിപിനും ദിവ്യയും സഞ്ചരിച്ച കാറിനാട് തീപിടിച്ചത്. ഇരുവരും അത്ഭുതകരമായി രക്ഷപെട്ടു. കരുനാഗപ്പള്ളി ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു....

KERALA NEWS

വർക്കല എൻ എസ് എസ് കോളജിന് മുന്നിൽ അമിത വേഗത്തിൽ വാഹനമോടിച്ച് അപകടം. സഹപാഠി ഓടിച്ച വാഹനം ഇടിച്ച് കോളജ് വിദ്യാർത്ഥിനിക്ക് പരുക്ക്. പരുക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്മസ് ആഘോഷങ്ങൾക്ക് വാഹനവുമായി...

KERALA NEWS

മലപ്പുറത്ത് ബ​സ് ഇ​ടി​ച്ച് പ്ല​സ് ടു ​വി​ദ്യാ​ർ​ഥിക്ക് ദാരുണാന്ത്യം. മേ​ലെ​കാ​പ്പി​ച്ചാ​ലി​ല്‍ ശി​വ​ദാ​സ​ന്‍റെ മ​ക​ൻ നി​ധി​ൻ(17)​ആ​ണ് മ​രി​ച്ച​ത്.‌ വ​ണ്ടൂ​ർ മ​ണ​ലി​മ്മ​ൽ​പ്പാ​ടം ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പി​ന്നോ​ട്ട് എ​ടു​ത്ത ബ​സി​ന്‍റെ അടിയിൽ പെട്ടായിരുന്നു മരണം...

KERALA NEWS

വാഹനാപകടത്തിൽ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു. ഇടുക്കി പെരുവന്താനം അമലഗിരിയിലാണ് വാഹനാപകടമുണ്ടായത്. ആന്ധ്രാ സ്വദേശികളായ രണ്ട് ശബരിമല തീർത്ഥാടകറാൻ അപകടത്തിൽ മരിച്ചത്. കർണൂൽ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് മരണപ്പെട്ടത്. തീർത്ഥാടകരുടെ ഇടയിലേയ്ക്ക്...

More Posts