മലപ്പുറത്ത് ബസ് ഇടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. മേലെകാപ്പിച്ചാലില് ശിവദാസന്റെ മകൻ നിധിൻ(17)ആണ് മരിച്ചത്.
വണ്ടൂർ മണലിമ്മൽപ്പാടം ബസ് സ്റ്റാൻഡിലാണ് അപകടം നടന്നത്. പിന്നോട്ട് എടുത്ത ബസിന്റെ അടിയിൽ പെട്ടായിരുന്നു മരണം സംഭവിച്ചത്.
സംഭവസ്ഥലത്ത് വച്ചുതന്നെ നിധിൻ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
You must be logged in to post a comment Login