Vismaya News
Connect with us

Hi, what are you looking for?

All posts tagged "india"

LATEST NEWS

ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കോര്‍ബെവാക്‌സ്, കൊവോവാക്‌സ് എന്നിവയുടെ അടിയന്തര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കൊവോവാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ബയോളജിക്കല്‍ ഇയുടേതാണ് കോര്‍ബെവാക്‌സ്....

NATIONAL

കോൺഗ്രസിന്റെ 137 ആം സ്ഥാപക ദിനാഘോഷത്തിൽ പതാക ഉയർത്തുന്നതിനിടെ പൊട്ടിവീണു. ക്ഷുഭിതയായ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയർത്താതെ മടങ്ങി. പതാക ഉയർത്തുന്നതിലെ ക്രമീകരണ ചുമതല കോൺഗ്രസിന്റെ സേവാ ദൾ വിഭാഗത്തിനാണ്,...

LATEST NEWS

രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു. ആകെ രോഗ ബാധിതരുടെ എണ്ണം 653 ആയി. നിയന്ത്രങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ. ഗോവയും മണിപ്പൂരും ഉൾപ്പെടുയുള്ള സംസ്ഥാനങ്ങളിൽ കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്ത്...

LATEST NEWS

രാജ്യത്തെ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ...

SPORTS

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിനം വൈകുന്നു. കളി നടക്കുന്ന സെഞ്ചൂറിയനിൽ കനത്ത മഴ പെയ്യുകയാണ്. ഇതോറ്റെ രണ്ടാം ദിനം ആദ്യ സെഷൻ പൂർണമായും നഷ്ടപ്പെട്ടു. താരങ്ങൾ ഇപ്പോൾ ഉച്ചഭക്ഷണത്തിനു...

LATEST NEWS

രാജ്യത്ത് ഒമിക്രോൺ രോ​ഗികളുടെ എണ്ണത്തിൽ വർധന. ഇതുവരെ 578 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കൂടുതൽ രോ​ഗികൾ ദില്ലിയിലാണ്. ദില്ലിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 142 പേർക്ക് ആണ്. ഒമിക്രോണ് സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം...

LATEST NEWS

രാജ്യത്തിൻ്റെ ഐക്യം തകർക്കാൻ ആർക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുക്കൾ മുന്നറിയിപ്പ് നൽകിയ അപകടങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. രാജ്യം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. ജനങ്ങൾ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ...

LATEST NEWS

നരേന്ദ്ര മോദി സർക്കാർ സദ്ഭരണത്തിലൂടെ സ്വാതന്ത്ര്യത്തെ പുനർനിർവചിച്ചുവെന്ന് അമിത് ഷാ. രാജ്യത്ത് എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം പ്രധാനമന്ത്രി കൊണ്ടുവന്നു. കഴിഞ്ഞ 21 സർക്കാരുകൾ വോട്ട് ബാങ്കുകൾ കണക്കിലെടുത്താണ് തീരുമാനങ്ങളെടുത്തതെന്നും അമിത് ഷാ പറഞ്ഞു....

LATEST NEWS

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം.കോച്ച് രാഹുല്‍ ദ്രാവിഡിന് കീഴില്‍ ഇന്ത്യയുടെ ആദ്യ വിദേശ പര്യടനമാണിത്. കൂടാതെ ട്വന്റി 20- ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം വിരാട് കോലിക്ക് കീഴില്‍...