Vismaya News
Connect with us

Hi, what are you looking for?

All posts tagged "india"

NEWS

കൊവാക്‌സിൽ സ്വീകരിച്ചവർക്ക് ഇനിമുതൽ ബ്രിട്ടണിൽ പ്രവേശിക്കാം. നവംബർ 22 മുതൽ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി. ഇന്ത്യയ്ക്ക് പുറമെ യുഎഇ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പൂർണമായും വാക്‌സിൻ സ്വീകരിച്ചവർക്കും ഇനി യുകെയിൽ പ്രവേശിക്കാം. യുകെയിൽ...

NATIONAL

ദസോ ഏവിയേഷൻ, റഫാൽ യുദ്ധവിമാന കരാറിൽ ഇടനിലക്കാരന് കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തൽ. ഫ്രഞ്ച് ഓൺലൈൻ ജേണലായ മീഡിയപാർട്ടിന്റേതാണ് പുതിയ വെളിപ്പെടുത്തൽ. 7.5 മില്യൺ യൂറോ ഇടനിലക്കാരന് കൈക്കൂലി നൽകിയെന്നാണ് ആരോപിക്കുന്നത്. 2018ല്‍ തന്നെ...

NATIONAL

ഛത്തീസ്ഗഡിൽ സിആർപിഎഫ് ക്യാമ്പിലുണ്ടായ വെടിവയ്പ്പിൽ നാല് ജവാന്മാർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കപറ്റി. ക്യാമ്പിലെ തന്നെ ഒരു സേനാംഗമാണ് വെടിയുതിർത്തത്. ഇന്നലെ വെളുപ്പിന് 3 .30 ആണ്സംഭവം നടന്നത്. ഛത്തീസ്ഗഡിലെ സുക്മ...

LATEST NEWS

ബീഹാർ വ്യാജമദ്യദുരന്തത്തിൽ മരണം 38 ആയി. ഗോപാഞ്ഞിയിൽ 11 ഉം ബേട്ടിയിൽ 15 ഉം മുസാഫർപൂർ ഹാജിപൂർ എന്നിവിടങ്ങളിൽ ആറ് പേരുമാണ് മരിച്ചത്. ബിഹാറിൽ കഴിഞ്ഞ 11 ദിവത്തിനിടെ ഉണ്ടാവുന്ന മൂന്നാമത്തെ മദ്യദുരന്തമാണിത്....

LATEST NEWS

ഇന്ത്യൻ താരങ്ങളുടെ പക്വതയാർന്ന പ്രകടനത്തിൽ അടിപതറി ഇംഗ്ലണ്ട് ബാറ്റസ്മാൻമാർ, ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാർ ഫോമിലേക്ക് എത്തിയതോടെ ഇംഗ്ലണ്ട് ബാറ്റസ്മാൻമാർക്ക് പിടിച്ചുനിക്കാനായില്ല. ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ട് 183ന് എല്ലാവരും പുറത്തായി, നായകൻ ജോ...

LATEST NEWS

ഗുവാഹാത്തി: അസം-മിസോറാം അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അംഗീകരിക്കാനാകില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. അതിർത്തി സംഘർഷത്തിൽ പ്രശ്ന പരിഹാരത്തിനായി സുപ്രീം...

LATEST NEWS

ഡൽഹി: രാജ്യത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിനു അവസരമുള്ളത് 22 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമാണുള്ളതെന്ന് പൊളിറ്റ് ബ്യൂറോ. അധ്യാപകരെയും വിദ്യാർത്ഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെയും കൊവിഡ് മുന്നണി പോരാളികളെ പോലെ പരിഗണിച്ച് വാക്സിൻ നൽകണമെന്നും,വിദ്യാഭ്യാസ സ്ഥാപനങ്ങൾ...

KERALA NEWS

കമ്മീഷണർ എം പി ഇനി നാളികേര വികസന ബോർഡിലും,നാളികേര വികസന ബോർഡ് അംഗമായി ബിജെപി രാജ്യസഭ എംപി സുരേഷ് ഗോപിയെ തെരഞ്ഞെടുത്തു. ബോർഡ് ഡയറക്ടർ വി എസ് പി സിങ് ആണ് ഉത്തരവിറക്കിയത്....

LATEST NEWS

ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധ വാക്‌സിനുകളായ കോവിഷീൽഡ്, കോവാക്‌സിൻ എന്നിവയുടെ മിശ്രിത പരീക്ഷണത്തിന് ശുപാർശ.വെല്ലൂർ മെഡിക്കൽ കോളേജാണ്(സിഎംസി) രണ്ടുവ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകൾ ഒരാളിൽ പ്രയോഗിക്കുന്നത് സംബന്ധിച്ചുളള പഠനത്തിന് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയെ കുറിച്ചുളള...