Vismaya News
Connect with us

Hi, what are you looking for?

All posts tagged "india"

NATIONAL

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബിൽ തയ്യാറായി. കൃഷി, നിയമന്ത്രാലയം എന്നിവ ചേർന്നാണ് കരട് റിപ്പീൽ ബിൽ തയ്യാറാക്കിയത്. കരട് ബിൽ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചു. ബിൽ ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ...

NATIONAL

ന്യൂനമർധം ശക്തിപ്രാപിച്ചു സാഹചര്യത്തിൽ ആന്ധ്രയിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 27 ആയി. 100 -ഓളം പേരെ കണ്ടെത്താനുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആനന്തപുരിൽ കെട്ടിടം തകർന്ന് രണ്ട് കുട്ടികളടക്കം നാല് പേരും...

NEWS

2007 ടി-20 ലോകകപ്പിലെ ഇന്ത്യൻ വിജയം ചിത്രീകരണത്തിനൊരുങ്ങുന്നു. ‘ഹഖ് സേ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന മലയാളി പേസർ ശ്രീശാന്ത് തൻ്റെ...

LATEST NEWS

കർഷകരുടെ ഒരുനീണ്ട വർഷത്തെ പോരാട്ടത്തിനൊടുവിൽ കർഷകർക്ക് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. ഇന്ന് രാവിലെ പ്രദാനമന്ത്രി രാജയത്തെ അഭിസംബോധന ചെയ്ത സംസാരിച്ചപ്പോഴാണ് വിവാദ കർഷകനിയമങ്ങൾ പിൻവലിക്കുന്ന കാര്യം വ്യക്തമാക്കിയത്. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും...

NATIONAL

ചർമ്മത്തിൽ സ്പർശിക്കാത്ത പീഡനം പോക്‌സോ പ്രകാരം ലൈംഗിക അതിക്രമമല്ലെന്ന ബോബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. 31 വയസ്സായ ഒരാൾ 12 വയസ്സുള്ള ഒരു കുട്ടിയുടെ ഷാൾ മാറ്റി മാറിടത്തിൽ കയറിപ്പിടിച്ച കേസ്...

NATIONAL

മധ്യപ്രദേശ് റാംനഗർ ഗഡായി ദലിത്​ കർഷക കുടുംബത്തിലെ പത്ത്​ മാസം പ്രായമായ കുഞ്ഞിനെ പൊലീസ്​ ലാത്തിക്ക്​ അടിച്ച്​ കൊലപ്പെടുത്തിയതായി കുടുംബം. മധ്യപ്രദേശ്​ നർവാർ തെഹ്‌സിലിലെ വിദൂര ഗ്രാമമായ രാംനഗർ ഗഡായിയിലാണ്​ സംഭവം. ഗ്രാമത്തിലെ...

NATIONAL

യുഎന്നിൽ പാ​ക്കി​സ്ഥാ​നെ​തി​രെ രൂക്ഷ വിമർശനവുമായി ഇ​ന്ത്യ. ഭീ​ക​ര​വാ​ദ​ത്തെ ആ​ഗോ​ള​ത​ല​ത്തി​ൽ​ത​ന്നെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​മാണ് പാകിസ്ഥാനെന്ന് യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ ഇ​ന്ത്യ. ജ​മ്മു കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണെ​ന്നും കാശ്മീർ വി​ഷ​യ​ത്തി​ൽ പാ​ക്കി​സ്ഥാ​ന് ഇ​ന്ത്യ മ​റു​പ​ടി ന​ൽ​കി. പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന്...

LATEST NEWS

MOTOROLA EDGE 20 FUSION Motorola Edge 20 ഫ്യൂഷൻ ഫോണുകൾ 6.7 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്. കൂടാതെ 90Hz ഹൈ റിഫ്രഷ്...

LATEST NEWS

രാജ്യത്തെ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്താൻ ഇന്ത്യൻ റെയിൽവേ തീരുമാനമെടുത്തു. മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കുള്ള സ്പെഷ്യൽ ടാഗ് നിർത്തലാക്കാനും കൊവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യൻ റെയിൽവേ ഉത്തരവ് ഇറക്കി. ട്രെയിനുകളുടെ...

NATIONAL

ലഹരി മരുന്ന് ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ പുതിയ നിയമ ഭേദഗതി കൊണ്ട് വരുന്നു. രാജ്യത്തെ ലഹരിവസ്തുക്കളുടെ ഉപഭോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവർക്കെതിരെ കേസെടുത്ത് ശിക്ഷിക്കുന്നതിന് പകരംഅവരെ ഇരകളായി പരിഗണിക്കാനാണ്...