Vismaya News
Connect with us

Hi, what are you looking for?

All posts tagged "india"

NATIONAL

രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അടക്കമുള്ള 13 പേരുടെ മൃതദേഹം നാളെ ദില്ലിയിൽ എത്തിക്കും. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് അപകടത്തിൽ...

SPORTS

അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനായ ഐ.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ വലിയ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങളായ മായങ്ക് അഗര്‍വാളും ആര്‍.അശ്വിനും. കഴിഞ്ഞ ദിവസങ്ങളിൽ സമാപിച്ച ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് ഇരുവര്‍ക്കും റാങ്കിങ്ങില്‍...

NATIONAL

ഇന്ത്യൻ വ്യോമ സേനയുടെ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ പതിനൊന്നായെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പതിനൊന്ന് മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോയെന്നാണ് തമിഴ്‌നാട്ടിൽ നിന്ന് അറിയാൻ കഴിഞ്ഞ വിവരം MI 17v5...

LATEST NEWS

സുപ്രധാന ആയുധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും. ഇരുപത്തിയൊന്നാമത് വാർഷിക ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ നടന്ന മന്ത്രിതല കൂടിക്കാഴ്ച്ചയിലാണ് സൈനിക സഹകരണത്തിനുള്ള നിർണായക തീരുമാനങ്ങളുണ്ടായത്. AK 203 തോക്കുകൾ വാങ്ങുന്നതിനുള്ള കരാറടക്കം സുപ്രധാനമായ...

NATIONAL

ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെതിരേ തൊഴില്‍ രഹിതരായ യുവാക്കള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ അനുകൂലിച്ച് എംപി വരുണ്‍ ഗാന്ധി. കഴിഞ്ഞ ദിവസം രാത്രി നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ യുവാക്കളെ തല്ലിച്ചതച്ച യുപി പോലീസിന്റെ നടപടിയേയും...

LATEST NEWS

നാഗാലാൻഡിൽ ഗ്രാമീണരെ സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷം തുടരുന്നു.സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി നെയ്ഫ്യു റിയോ യുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ഇന്ന് കോഹിമയിൽ ചേരും.വെടിവെപ്പുണ്ടായ മോൺ ജില്ലയിൽ...

LATEST NEWS

ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രിയും തമിഴ്നാട് മുൻ ഗവർണറുമായ കെ റോസയ്യ അന്തരിച്ചു.രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ സമീപത്തുളള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. 88 വയസായിരുന്നു. സംസ്കാര...

NEWS

രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കോവിഡ് സ്ഥിരീകരിച്ച പത്ത് പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. ഒമൈക്രോണ്‍ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് എത്തിയ ആറു പേര്‍ക്കു കൂടി ഡല്‍ഹിയില്‍...

NEWS

ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ് മത്സരം ഇന്ന് തുടക്കം. ഇന്ത്യന്‍ നിരയില്‍ നായകന്‍ വിരാട് കോലി തിരിച്ചെത്തി. മുംബൈയിൽ രാവിലെ 9.30നാണ് മത്സരം. മത്സരത്തിന് മഴ ഭീഷണി ഉയര്‍ത്തുന്നുണ്ട്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ കാണ്‍പൂരില്‍...

LATEST NEWS

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഒമിക്രോണിനെ ചെറുക്കാൻ ഭാരത് ബയോട്ടെക്സിന്റെ കൊവിഡ് വാക്സിനായ കൊവാക്സിന് സാധിച്ചേക്കുമെന്ന് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് – ഐസിഎംആർ ഓഫീസർ. കഴിഞ്ഞ ആഴ്ചകളിലാണ് ജനിതകമാറ്റം വന്ന...