രാജ്യത്തെ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്താൻ ഇന്ത്യൻ റെയിൽവേ തീരുമാനമെടുത്തു. മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കുള്ള സ്പെഷ്യൽ ടാഗ് നിർത്തലാക്കാനും കൊവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യൻ റെയിൽവേ ഉത്തരവ് ഇറക്കി.
ട്രെയിനുകളുടെ പേരുകളും നമ്പറുകളും പഴയ പടിയാക്കാൻ റെയിൽവേ മന്ത്രാലയം സോണൽ റെയിൽവേകൾക്ക് നിർദേശം കൊടുത്തു. കൊവിഡിനെ തുടർന്ന് ഈ ട്രെയിനുകളിൽ വർധിപ്പിച്ച നിറയ്ക്കും മാറ്റും.
ഇതോടെ റെയിൽ വേ ഗതാഗതം പഴയ പടിയാകുമെന്ന്നാണ് കണക്കു കൂട്ടുന്നത്.
You must be logged in to post a comment Login