Friday, June 2, 2023
Home Tags Indian army

Tag: indian army

ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ

ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനിലെ ചൗഗാം ഏരിയയിൽ പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സംഭവ സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ സോൺ പൊലീസ്...

“ആ സമയത്ത് ദൈവത്തെപ്പോലെയായിരുന്നു നിങ്ങൾ”;

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ തങ്ങളുടെ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ച നാട്ടുകാരോട് നന്ദി അറിയിച്ച് ഇന്ത്യൻ സൈന്യം. ആ സമയത്ത് ദൈവത്തെപ്പോലെയാണ് നിങ്ങൾ പ്രവർത്തിച്ചതെന്നും സൈന്യം പറഞ്ഞു. ഗ്രാമവാസികളുടെ ആരോഗ്യ പരിശോധനകൾക്കായി എല്ലാ മാസവും...

സൈനികന്റെ സഹോദരിയുടെ വിവാഹം നടത്തി ജവാന്മാർ

കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്ത് നടത്തി സിആർപിഎഫ് ഉദ്യോഗസ്ഥർ. കോൺസ്റ്റബിൾ ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹോദരിയുടെ വിവാഹമാണ് സേനാംഗങ്ങൾ മുൻകൈയെടുത്ത് നടത്തിയത്. ഉത്തർപ്രദേശിൽ വച്ചായിരുന്നു ചടങ്ങുകൾ. യൂണിഫോമിലായിരുന്നു...

പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടൽ,

പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു. ഒരു ഭീകരനെ സൈന്യം ​വധിച്ചു. രാജ്പുര മേഖലയില്‍ ഭീകരർക്കായി തെരച്ചിൽ തുടരുന്നു. നാല് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് വിവരം. ശ്രീനഗറിൽ പൊലീസ് ബസിന് നേരെ ഇന്നലെ...

‘എന്റെ ഹീറോ ആയിരുന്നു അച്ഛൻ’: ബ്രിഗേഡിയർ ലിഡ്ഡറിന്റെ മകൾ

തന്റെ ഹീറോ ആയിരുന്നു അച്ഛനെന്ന് ബ്രിഗേഡിയർ ലിഡ്ഡറിന്റെ മകൾ ആഷ്ണ ലിഡ്ഡർ. രാജ്യത്തിന്റെ തീരാ നഷ്ടമാണ് അച്ഛന്റെ വിയോഗമെന്നും മകൾ ആഷ്ണ പറയുന്നു. ആഷ്ണയുടെ വാക്കുകൾ : ‘എനിക്ക് പതിനേഴ് വയസാകുന്നു. പതിനേഴ് വർഷം...
[td_block_social_counter facebook=”tagdiv” twitter=”tagdivofficial” youtube=”tagdiv” style=”style8 td-social-boxed td-social-font-icons” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjM4IiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ custom_title=”Stay Connected” block_template_id=”td_block_template_8″ f_header_font_family=”712″ f_header_font_transform=”uppercase” f_header_font_weight=”500″ f_header_font_size=”17″ border_color=”#dd3333″]
- Advertisement -

Latest Articles