Vismaya News
Connect with us

Hi, what are you looking for?

NATIONAL

“ആ സമയത്ത് ദൈവത്തെപ്പോലെയായിരുന്നു നിങ്ങൾ”;

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ തങ്ങളുടെ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ച നാട്ടുകാരോട് നന്ദി അറിയിച്ച് ഇന്ത്യൻ സൈന്യം. ആ സമയത്ത് ദൈവത്തെപ്പോലെയാണ് നിങ്ങൾ പ്രവർത്തിച്ചതെന്നും സൈന്യം പറഞ്ഞു.

ഗ്രാമവാസികളുടെ ആരോഗ്യ പരിശോധനകൾക്കായി എല്ലാ മാസവും ഡോക്ടറെയും നഴ്സിനെയും ഗ്രാമത്തിലേക്ക് അയക്കുമെന്നും സൈന്യം വ്യക്തമാക്കി. മാത്രവുമല്ല കൂടുതൽ ചികിത്സയ്ക്കായി വെല്ലിങ്ടനിലെ സൈനിക ആശുപത്രിയിൽ ഗ്രാമവാസികൾക്കു എത്താമെന്നും ദക്ഷിണ ഭാരത് ഏരിയ കമാൻഡിങ് ഓഫിസർ ലഫ്. ജനറൽ എ.അരുൺ അറിയിച്ചു.

രക്ഷാപ്രവർത്തനത്തിൽ പങ്കുവഹിച്ച തമിഴ്‌നാട് സർക്കാരിനും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർക്കും ലെഫ്റ്റനന്റ് ജനറൽ നന്ദി പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...