Friday, October 7, 2022
Home Tags Tamilnadu

Tag: tamilnadu

ഒമിക്രോൺ വ്യാപനം; തമിഴ്നാട്ടിൽ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. സംസ്ഥാനത്ത് നാളെ മുതൽ രാത്രി ലോക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്സിനേഷൻ ക്യാമ്പ് ശനിയാഴ്ചയാക്കും. ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനാണ്...

പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി

തമിഴ്നാട് ശിവകാശിയിലെ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ചു. നകലപുരം സ്വദേശികളായ കുമാർ ശെൽവം പെരിയ സ്വാമി എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ശ്രീവില്ലിപുത്തൂർ മധുര റോഡിലെ നഗലാപുരത്താണ്...

ഹെലികോപ്റ്റർ അപകടം; അന്വേഷണം പൂർത്തിയായി

സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്റ്റർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്. അപകടം കാരണമുള്ള പിഴവ് കാരണമാകാം എന്നാണ് നിഗമനം. ഹെലികോപ്റ്ററിന് സാങ്കേതിക...

ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ ചെന്നൈ ഉള്‍പ്പെടെയുള്ള 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ രാവിലെ എട്ടര മണിവരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ...

11 കാരന് സി.ഐ.എസ്‌.എഫിൻ്റെ വെടിയേറ്റു

തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ 11 കാരന് സി.ഐ.എസ്‌.എഫിൻ്റെ വെടിയേറ്റു. കുട്ടിയുടെ തലയിലാണ് ബുള്ളറ്റ് തറച്ചത്. സമീപത്തെ ഫയറിംഗ് റേഞ്ചിൽ നിന്ന് അലക്ഷ്യമായി ഉതിർത്ത വെടിയുണ്ട കൊള്ളുകയായിരുന്നു. ഗ്രൗണ്ടിന് സമീപമുള്ള മുത്തച്ഛന്റെ വീട്ടിൽ എത്തിയതായിരുന്നു കുട്ടി. പുതുക്കോട്ടയ്ക്ക്...

രൺജീത് വധക്കേസ് : പ്രതികളെ തിരഞ്ഞ് തമിഴ്നാട്ടിലേക്ക്

ആലപ്പുഴയിലെ ബിജെപി നേതാവ് രൺജീത് വധക്കേസിൽ പ്രതികളെ തിരഞ്ഞ് അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്. ആലപ്പുഴ ജില്ലയിൽ ഇന്നലെ രാത്രിയിലും എസ്ഡിപിഐ-ആര്‍എസ്എസ് പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഡിജിറ്റൽ തെളിവുകൾ ഒന്നും പ്രതികൾ അവശേഷിപ്പിക്കാത്തതാണ്...

രാജീവ് ഗാന്ധി വധക്കേസ് നളിനിയ്ക്ക് പരോൾ അനുവദിച്ചു

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നളിനിക്ക് പരോൾ നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ഒരു മാസത്തേക്ക് സാധാരണ പരോൾ നൽകാൻ തീരുമാനിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ ഹസൻ മുഹമ്മദ്...

73-ാം വയസ്സിൽ ഡോക്ടറേറ്റ്

പ്രായം ഒന്നിനും ഒരതിർ വരമ്പല്ല എന്ന് നമ്മൾ കേട്ട് ശീലിച്ച ഒന്നാണ്. പക്ഷെ നമ്മുടെ പല ആഗ്രഹങ്ങൾക്കും തടസം നിൽക്കുന്നതും ഈ വയസ്സ് തന്നെയാണ്. എന്നാൽ ഈ വയസിനെ മറികടന്നും ഏത് പ്രായത്തിലും...
[td_block_social_counter facebook=”tagdiv” twitter=”tagdivofficial” youtube=”tagdiv” style=”style8 td-social-boxed td-social-font-icons” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjM4IiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ custom_title=”Stay Connected” block_template_id=”td_block_template_8″ f_header_font_family=”712″ f_header_font_transform=”uppercase” f_header_font_weight=”500″ f_header_font_size=”17″ border_color=”#dd3333″]
- Advertisement -

Latest Articles