ജമ്മുകശ്മീരിലെ ശ്രീനഗറിൽ ഏറ്റുമുട്ടൽ, സുരക്ഷ സേന 3 ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ജെയ്ഷേ മുഹമ്മദ് ഭീകരൻ സുഹൈൽ അഹമ്മദ് റാത്തർ.
4 സുരക്ഷാ സേനാ അംഗങ്ങൾക്ക് പരുക്ക്. ഏറ്റുമുട്ടൽ ഉണ്ടായത് പാന്താചൗക്കിൽ.
ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
You must be logged in to post a comment Login