നാല് യുവാക്കളാണ് ഹൃദയാഘാതം മൂലം ഈ ലോകത്തുനിന്ന് വിട പറഞ്ഞത് .ഇവരുടെ മൃദദേഹങ്ങൾ നാട്ടിലേക്ക് അയച്ചു .നാല് പേര്‍ക്കും 30 വയസ്സിന് താഴെയായിരുന്നു പ്രായം. കേരളത്തിന്റെ നാല് ദേശങ്ങളില്‍ നിന്നും വന്നു പ്രവാസികളായവരാണ് നാല് പേരും .ഈ അടുത്ത കാലത്ത് മരണമടയുന്ന പ്രവാസികളില്‍ കൂടുതലും ചെറുപ്പക്കാരാണ്.
സ്ട്രെസ്, ഭക്ഷണ രീതികള്‍. പ്രോസസ് ഭക്ഷണം, കൊഴുപ്പു കൂുടതലുള്ള ഭക്ഷണം എന്നി പോലുള്ളവയാണ് ഇത്തരം സ്ട്രെസിന് കാരണമാകുന്നത്. മദ്യപാനം ,പുകവലി എന്നീ ശീലമുള്ളവരിൽ അറ്റാക്ക് സാധ്യത നാലിരട്ടിയാണ്. ഇതു പോലെ നല്ല ഉറക്കം കിട്ടാത്തവര്‍ക്കും ഹ്യദയാഘാതം സംഭവിക്കാന്‍ സാധ്യതയേറെയാണ്.ഭക്ഷണത്തിലുളള നിയന്ത്രണവും, ശരിയായ വ്യായാമവും, ജീവിതചരൃയിലെ സൂക്ഷമതയും കൊണ്ട് ഒരു പരിധി വരെ ഹ്യദയാഘാതം കുറക്കാം.
You must be logged in to post a comment Login